സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോന്നി: സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി വട്ടക്കാവ് ചരിവുകാലായിൽ ഓമനകുട്ടനാണ് ഇന്ന് രാവിലെ വീടിനോട് ചേർന്ന ഷെഡിൽ തൂങ്ങിമരിച്ചത്.
സിപിഎം നേതാക്കളുടെ ഭീഷണിയെ തുടർന്നാണ് ഓമനക്കുട്ടൻ തൂങ്ങിമരിച്ചതെന്ന് ആരോപിച്ച്...
തടവുകാരെ പരിഷ്‌കരിക്കാൻ ഡിജിപി; വേഷം മാറ്റും; പുരുഷൻമാർക്ക് ടീ ഷർട്
കോഴിക്കോട്: സംസ്‌ഥാനത്ത് ജയിൽ തടവുകാരുടെ വേഷം മാറ്റാൻ തീരുമാനം. പുരുഷൻമാർക്ക് ഇനി ടീ ഷർട്ടും ബർമുഡയുമാണ് വേഷം. സ്‌ത്രീകൾക്ക് ചുരിദാറും അനുവദിക്കും. മുണ്ട് ഉപയോഗിച്ച് ജയിലിൽ തൂങ്ങി മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡിജിപി...
പ്രതീക്ഷകൾ വാനോളം; കോവിഡ് വാക്‌സിൻ കൊച്ചിയിലെത്തി
കൊച്ചി: സംസ്‌ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്‌സിൻ കുത്തിവെപ്പിനുള്ള മരുന്ന് കൊച്ചിയിലെത്തിച്ചു. സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നും രാവിലെ 10.55ഓടെയാണ് കോവിഷീൽഡ് വാക്‌സിൻ കേരളത്തിൽ എത്തിച്ചത്. മുംബൈയിൽ നിന്നുള്ള ഗോ എയർ വിമാനത്തിലാണ് വാക്‌സിൻ കുത്തിവെപ്പിനുള്ള...
പാലിയേക്കര ടോൾ; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്
തൃശൂർ: പാലിയേക്കര ടോൾ പ്‌ളാസയിലെ പിരിവിന്റെ കാലാവധി കുറക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം അടുത്തയാഴ്‌ച ഹൈക്കോടതിയെ സമീപിക്കും. ദേശീയപാതയുടെ നിർമാണത്തിന് ചെലവഴിച്ചതിനേക്കാൾ കൂടുതൽ തുക പിരിച്ചെടുത്താതെയുള്ള വിവരാവകാശ രേഖയുടെ അടിസ്‌ഥാനത്തിൽ നേതാക്കൾ മുമ്പ്...
നിയമസഭാ തിരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന് ലീഗ്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾക്കും അവസരം നൽകുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം. പാർട്ടിയുടെ അഞ്ചംഗ ഉന്നതാധികാര സമിതിയിലെ മൂന്ന് നേതാക്കളും ഇത്തവണ മൽസര രംഗത്തുണ്ടാകുമെന്നാണ് വിവരം. സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട്...
ഇന്ധന വിലയിൽ വീണ്ടും വർധനവ്
കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർധനവ്. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 84.35 രൂപയും ഡീസലിന് 78.45 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസൽ...
മലയാളത്തിന്റെ വെള്ളിത്തിര വീണ്ടും തെളിയുന്നു; അഞ്ഞൂറോളം സ്‌ക്രീനുകളിൽ പ്രദർശനം
കൊച്ചി: നീണ്ട 10 മാസങ്ങൾക്ക് ശേഷം കേരളത്തിലെ സിനിമാ പ്രേമികൾ ഇന്ന് തിയേറ്ററുകളിലേക്ക്. തമിഴ് നടൻ വിജയ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'മാസ്‌റ്റർ' ആണ് ആദ്യ പ്രദർശനം. സംസ്‌ഥാനത്തെ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിൽ...
നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിലാണ്...








































