Wed, Sep 9, 2026
38 C
Dubai

സ്‌പീക്കറെ നിയമസഭാ സമ്മേളനത്തിന് ശേഷം ചോദ്യം ചെയ്യും

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ നിയമസഭാ സമ്മേളനത്തിന് ശേഷം കസ്‌റ്റംസ്‌ ചോദ്യം ചെയ്യും. സ്‌പീക്കറുടെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് കസ്‌റ്റംസിന്റെ നീക്കം....

കെവി വിജയദാസ് എംഎൽഎയുടെ നില അതീവ ഗുരുതരം; ശസ്‌ത്രക്രിയക്ക് വിധേയനാക്കി

തൃശൂർ: കോങ്ങാട് എംഎൽഎ കെവി വിജയദാസ് അതീവ ഗുരുതരാവസ്‌ഥയിൽ. തലച്ചോറിൽ രക്‌തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് കെവി വിജയദാസിനെ തൃശൂർ മെഡിക്കൽ...

കോണ്‍ഗ്രസ് യുവനേതൃത്വത്തിന്റെ ‘ഷെയിം ഓണ്‍ യു കമല്‍’ ഹാഷ്‌ടാഗ്‌ തരംഗമാകുന്നു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ സ്‌ഥിര നിയമനത്തിന് സംവിധായകന്‍ കമല്‍ നല്‍കിയ ശുപാര്‍ശ കത്ത് വിവാദമായതോടെ കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവനേതാക്കള്‍. കെഎസ് ശബരീനാഥന്‍ എംഎല്‍എയും പിസി വിഷ്‌ണുനാഥും ഫേസ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത...

ഇനിയും ദ്രോഹിക്കരുത്, ദുരഭിമാനം വെടിഞ്ഞ് കാർഷിക നിയമം പിൻവലിക്കണം; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ഏകപക്ഷീയമായി സമിതിയെ നിയോഗിച്ചും കോടതിയിലേക്ക് വലിച്ചിഴച്ചും കർഷകരെ ഇനിയും ദ്രോഹിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ഈ കരിനിയമം പൂര്‍ണമായി പിന്‍വലിക്കണമെന്ന് അദ്ദേഹം...

കോവിഡ് പോസി‌റ്റിവിറ്റി 8.52; രോഗബാധ 5507; രോഗമുക്‌തി 4270

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 35,281 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 64,414 പരിശോധന ആണ്. ഇതിൽ രോഗബാധ 5507 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4270...

തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ട്; സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. തിരുവനന്തപുരം ജില്ലയില്‍  ഇന്ന് (ജനുവരി 12) കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതനുസരിച്ച് വിവിധ...

എറണാകുളത്ത് ഷിഗെല്ലയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്; ആശങ്ക

എറണാകുളം: എറണാകുളത്ത് റിപ്പോര്‍ട് ചെയ്‌ത ഷിഗെല്ല രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. എറണാകുളത്ത് ചോറ്റാനിക്കരയിലും വാഴക്കുളത്തുമാണ് ഷിഗെല്ല റിപ്പോര്‍ട് ചെയ്‌തത്. രോഗ ഉറവിടം കണ്ടെത്താനാകാത്തതില്‍ ആശങ്ക നിലനില്‍ക്കുകയാണ്. അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ്...

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; കമറുദ്ദീന് കൂടുതല്‍ കേസുകളില്‍ ജാമ്യം

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന് കൂടുതല്‍ കേസുകളില്‍ ജാമ്യം അനുവദിച്ചു. 24 കേസുകളിലാണ് ഹൊസ്‌ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്. കമറുദ്ദീന്റെ ആരോഗ്യസ്‌ഥിതിയും മറ്റ് കേസുകളില്‍...
- Advertisement -