അഭയ കേസ്; തെളിവ് നശിപ്പിച്ചതിന് മുൻ എസ്‌പിക്കെതിരെ നടപടി വേണമെന്ന് കോടതി
തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് മുൻ എസ്‌പി കെടി മൈക്കിളിന് എതിരെ നടപടി വേണമെന്ന് വ്യക്‌തമാക്കി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. ഡിജിപിയെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്....
കോവിഡ് രോഗമുക്‌തി 4808; രോഗബാധ 6169, പോസിറ്റിവിറ്റി 10.04 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 64,829 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,437 പരിശോധന ആണ്. ഇതിൽ രോഗബാധ 6169 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 4808 ഉമാണ്....
വിടവാങ്ങിയത് കേരളത്തിന്റെ മനസാക്ഷി; സുഗതകുമാരിയുടെ വിയോഗത്തിൽ ഉമ്മൻചാണ്ടി
കോട്ടയം: അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ വിയോഗത്തിൽ അനുശോചിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മനുഷ്യനും പ്രകൃതിക്കും വേണ്ടി പോരാടിയ കേരളത്തിന്റെ മനസാക്ഷിയാണ് വിടപറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ക്കൊപ്പം മരങ്ങളേയും പുഴകളേയും ജീവജാലങ്ങളേയും ചേര്‍ത്തുനിര്‍ത്തിയ ദര്‍ശനമാണ്...
എംപി സ്‌ഥാനം രാജിവെക്കും; നിയമസഭയിലേക്ക് മൽസരിക്കാൻ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്‌ഥാന രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരാനൊരുങ്ങി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ലോക്‌സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മൽസരിക്കും. മലപ്പുറം ജില്ല ലീഗ്...
അഭയാ കേസ്; ആരോപണങ്ങൾ അവിശ്വസനീയം; ക്‌നാനായ സഭ
കോട്ടയം: സിസ്‌റ്റർ അഭയാ കൊലക്കേസിൽ ഫാ.തോമസ് കോട്ടൂരിനും സിസ്‌റ്റർ സെഫിക്കും എതിരായ ആരോപണങ്ങൾ അവിശ്വസനീയമെന്ന് ക്‌നാനായ കത്തോലിക്കാ സഭ. കോടതി വിധിയെ മാനിക്കുന്നു. എന്നാൽ, വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക്...
സുഗതകുമാരിക്ക് അന്തിമോപചാര ചടങ്ങ്; വിമർശനവുമായി സൂര്യ കൃഷ്‌ണമൂർത്തി
തിരുവനന്തപുരം: അന്തരിച്ച കവയിത്രി സുഗതകുമാരിക്ക് അയ്യങ്കാളി ഹാളിൽ അന്തിമോപചാര ചടങ്ങ് ഒരുക്കിയതിൽ വിമർശനവുമായി തിരക്കഥാകൃത്ത് സൂര്യ കൃഷ്‌ണമൂർത്തി. അന്തിമോപചാര ചടങ്ങുകൾ ഒരുക്കേണ്ടിയിരുന്നില്ലെന്ന് സൂര്യ കൃഷ്‌ണമൂർത്തി പറഞ്ഞു. ഒരു തരത്തിലുള്ള ചടങ്ങുകളും സുഗതകുമാരി ആഗ്രഹിച്ചിരുന്നില്ലെന്നും...
ഇത് ദൈവശിക്ഷ; അഭയ കേസിലെ വിധി സ്വാഗതം ചെയ്‌ത് മുൻ ഡിവൈഎസ്‌പി
തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊലക്കേസിലെ പ്രതികൾക്കുള്ള ശിക്ഷാ വിധി സ്വാഗതം ചെയ്‌ത് മുൻ ഡിവൈഎസ്‌പി വര്‍ഗീസ് പി തോമസ്. വിധിയില്‍ വിയോജിപ്പോ ശിക്ഷ കുറഞ്ഞുപോയെന്ന തോന്നലോ ഇല്ല. അപ്പീല്‍ പോയാലും വിചാരണ കോടതി...
‘മതാചാരങ്ങളും ഔദ്യോഗിക ബഹുമതിയും ആവശ്യമില്ല; വേണ്ടത് ഒരാല്‍മരം മാത്രം’
മരണശേഷം ഒരു പൂവും ദേഹത്തു വെക്കരുതെന്ന് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു മലയാളത്തിന്റെ സ്വന്തം കവയിത്രി സുഗതകുമാരി. ഔദ്യോഗിക ബഹുമതിയും മതാചാരങ്ങളും ഒന്നും പാടില്ലെന്നും അവര്‍ മുന്‍പ് മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. പൊതുദര്‍ശനങ്ങള്‍,...








































