Sat, Sep 12, 2026
35 C
Dubai

കർഷക സമരത്തിന് പിന്തുണ; സംസ്‌ഥാനത്ത് ചൊവ്വാഴ്‌ച മുതൽ അനിശ്‌ചിതകാല സത്യാഗ്രഹം

തിരുവനന്തപുരം: മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്‌ഥാനത്ത് സംയുക്‌ത കർഷക സമിതി നടത്തുന്ന സമരം കൂടുതൽ ശക്‌തമാക്കുന്നു. ജില്ലാ കേന്ദ്രങ്ങളിൽ അടുത്ത ചൊവ്വാഴ്‌ച...

കോവിഡ് രോഗമുക്‌തി 4471; രോഗബാധ 5711, പോസിറ്റിവിറ്റി 10.60 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 59,995 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 53,858 പരിശോധന ആണ്. ഇതിൽ രോഗബാധ 5711 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4471ഉമാണ്. ഇന്ന്...

നടിയെ അപമാനിച്ച കേസ്; പ്രതികളുടെ കൊച്ചി സന്ദർശനത്തിൽ പോലീസിന് സംശയം

കൊച്ചി: ഇടപ്പള്ളി ലുലു മാളിൽ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്. രണ്ട് യുവാക്കളും കൊറിയർ സർവീസുകാരാണ്. ഇവരുടെ കൊച്ചി സന്ദർശനത്തിലും പോലീസിന് സംശയമുണ്ട്. ഇക്കാര്യം...

കോട്ടയത്ത് കോൺഗ്രസ് വിമതയുടെ പിന്തുണ യുഡിഎഫിന്; ഭരണം നറുക്കിട്ട് തീരുമാനിക്കും

കോട്ടയം: കോട്ടയം നഗരസഭയിൽ സ്വതന്ത്രയായി മൽസരിച്ച് വിജയിച്ച കോൺഗ്രസ് വിമത ബിൻസി സെബാസ്‌റ്റ്യന്റെ പിന്തുണ യുഡിഎഫിന്. ബിൻസി സെബാസ്‌റ്റ്യൻ ഡിസിസി ഓഫീസിലെത്തി. ഇതോടെ ഇരുമുന്നണികൾക്കും 22 അംഗങ്ങൾ വീതമായതിനാൽ നഗരസഭ ആരു ഭരിക്കുമെന്നത്...

പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നു; ശോഭയടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ നടപടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ചിലർ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നെന്നും ഇത് പരിശോധിച്ച് വേണ്ട...

കോവിഡ്; ക്ഷേത്രങ്ങളില്‍ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കോവിഡ് സഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ദേവസ്വം ബോര്‍ഡ് പുറത്തിറക്കി. ക്ഷേത്രങ്ങളില്‍ ആഘോഷങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി മതപരമായ ചടങ്ങുകള്‍ മാത്രം...

എറണാകുളത്ത് പ്ളാസ്‌റ്റിക് കമ്പനിയിൽ വൻ തീപിടുത്തം

കൊച്ചി: എറണാകുളം പറവൂർ തത്തപ്പള്ളിയിലെ പ്ളാസ്‌റ്റിക് കമ്പനിയിൽ വൻ തീപിടുത്തം. സർക്കാർ ഹൈസ്‌കൂളിന് സമീപമുള്ള അന്നാപ്ളാസ്‌റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പറവൂർ ഫയർ സ്‌റ്റേഷനിൽ നിന്നുള്ള സംഘവും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്....

കോണ്‍ഗ്രസ് ഏത് ചുമതല തന്നാലും ഏറ്റെടുക്കാന്‍ തയ്യാര്‍; കെ മുരളീധരന്‍

കോഴിക്കോട്: കോൺഗ്രസ് ഏത് ചുമതല തന്നാലും ഏറ്റെടുക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ എംപി. കോൺഗ്രസിൽ നേതൃമാറ്റം എന്ന ആവശ്യം ശക്‌തമാകുന്നതിനിടെ ആണ് കെ മുരളീധരന്റെ പ്രസ്‌താവന. യുഡിഎഫിനെ നയിക്കുന്നത് കോൺഗ്രസാണ്. നിലവിൽ നേതൃമാറ്റമല്ല,...
- Advertisement -