Sat, Sep 12, 2026
35 C
Dubai

റീപോളിംഗ്; തിരൂരങ്ങാടി, ബത്തേരി വോട്ടെണ്ണൽ അവസാനിച്ചു; യുഡിഎഫിന് ജയം

കൽപ്പറ്റ: ഇന്ന് റീപോളിംഗ് നടന്ന വയനാട് സുൽത്താൻ ബത്തേരി, മലപ്പുറം തിരൂരങ്ങാടി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. തിരൂരങ്ങാടിയിലും, ബത്തേരിയിലും യുഡിഎഫാണ് വിജയിച്ചത്. തിരൂരങ്ങാടി നഗരസഭയിലെ 34 ആം ഡിവിഷൻ കിസാൻ കേന്ദ്രയിലാണ് ഇന്ന്...

നായയെ കാറിനു പിന്നില്‍ കെട്ടിവലിച്ച സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ്‌ ചെയ്‌തു

കൊച്ചി: എറണാകുളം ചെങ്ങമനാട്ടില്‍ നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ്‌ ചെയ്‌തു. കുന്നുകര സ്വദേശി യൂസുഫിന്റെ ലൈസൻസ് മൂന്ന്...

നിയമസഭാ സമ്മേളനം ജനുവരി എട്ട് മുതൽ; ബജറ്റ് 15ന്

തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനം ജനുവരി എട്ട് മുതൽ 28 വരെ ചേരുന്നതിന് ​ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനുവരി 15ന് രാവിലെ ഒമ്പതിന് ധനമന്ത്രി തോമസ് ഐസക് ബജറ്റ്...

ലോക്കറിലെ പണം ശിവശങ്കറിന്റേത് തന്നെ; എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്‌

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. ഹരജിയിൽ ഇന്ന് വാദം പൂർത്തിയായിരുന്നു. സ്വപ്‌നയുടെ ലോക്കറിലെ പണം ശിവശങ്കറിന്റേത് തന്നെയെന്ന് ഇഡി ആവര്‍ത്തിച്ചു . സ്വപ്‌നക്ക് 60...

മധുരം, ഈ വിജയം; കേക്ക് മുറിച്ച് മുഖ്യമന്ത്രി; എകെജി സെന്ററിൽ ആഘോഷം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ എകെജി സെന്ററിൽ ചേർന്ന ഇടതുമുന്നണി യോഗത്തിനിടെ വിജയാഘോഷം നടത്തി എൽഡിഎഫ് നേതാക്കൾ. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. നേതാക്കൾക്കെല്ലാവർക്കും മധുരം...

തുടർ ഭരണത്തിന് സാധ്യത; പ്രതീക്ഷയോടെ സിപിഎം

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് തുടർ ഭരണത്തിന് സാധ്യത. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിന്റെതാണ് വിലയിരുത്തൽ. പ്രളയം, കോവിഡ് കാലത്തും കേരളത്തിൽ നടപ്പാക്കിയ ക്ഷേമപദ്ധതികളും ക്ഷേമ പെൻഷൻ വർധന ഉൾപ്പടെയുള്ള കാര്യങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ...

അവകാശി ഗുരുവായൂരപ്പനെന്ന് ഹൈക്കോടതി; ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം നല്‍കിയ തുക തിരികെ നൽകണം

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം നല്‍കിയ 10 കോടി രൂപ തിരിച്ചു നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ് എന്നാണ് ഹൈക്കോടതിയുടെ ഉത്തരവിൽ...

ഇന്നത്തെ കോവിഡ് രോഗമുക്‌തി 4701; പോസിറ്റിവിറ്റി 10.02 ശതമാനം, രോഗബാധ 5456

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,851 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 54,472 പരിശോധന ആണ്. ഇതിൽ രോഗബാധ 5456 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4701 ഉമാണ്....
- Advertisement -