Sat, Sep 12, 2026
33 C
Dubai

എറണാകുളത്ത് നിലയുറപ്പിക്കാൻ യുഡിഎഫ്; കോർപറേഷൻ കയ്യടക്കാൻ എൽഡിഎഫ്

കൊച്ചി: സംസ്‌ഥാനത്ത് ഭൂരിഭാഗം ഇടങ്ങളിലും വലിയ തിരിച്ചടി നേരിട്ട യുഡിഎഫ് പരമ്പരാഗത കോട്ടയായ എറണാകുളത്ത് പിടിച്ചുനിൽക്കുന്നു. കൊച്ചി കോർപറേഷനുകളിലും ബ്‌ളോക്ക് പഞ്ചായത്തുകളിലും പിന്നോക്കം പോയപ്പോൾ ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും വലതുമുന്നണി കരുത്ത്...

കൊച്ചി കോർപറേഷൻ; അഞ്ച് ഡിവിഷനുകളിൽ താമര വിരിഞ്ഞു; മികച്ച പ്രകടനം

കൊച്ചി: കോർപറേഷനിൽ രണ്ട് സീറ്റിൽ നിന്ന് അഞ്ചിലേക്ക് ഉയർന്ന് ബിജെപി. കൊച്ചി കോർപറേഷനിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയ സ്‌ഥാനാർഥി ബിജെപിയുടേതാണ് എന്നതും ശ്രദ്ധ നേടുന്നു. ഏഴാം ഡിവിഷൻ ചെർളായിയിൽ ജെ രഘുരാമ...

മലപ്പുറത്തെ മോദി ആരാധിക ടിപി സുൽഫത്ത് ദയനീയമായി പരാജയപ്പെട്ടു

മലപ്പുറം: ജില്ലയിലെ വണ്ടൂരില്‍ നിന്ന് ബിജെപി സ്‌ഥാനാർഥിയായി മൽസരിച്ച ടിപി സുൽഫത്ത് 56 വോട്ടുമായി കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്‌ഥാനാർഥി സീനത്താണ് ഈ സീറ്റിൽ വിജയിച്ചത്. 961 വോട്ടുകള്‍...

ചരിത്ര നേട്ടം; യുഡിഎഫിന്റെ കോട്ടയം കോട്ട കൈപ്പിടിയിൽ ഒതുക്കി എൽഡിഎഫ്

കോട്ടയം: ജോസ് കെ മാണിയെ കൂട്ടുപിടിച്ച് എൽഡിഎഫ് തകർത്ത് കളഞ്ഞത് യുഡിഎഫിന്റെ ചരിത്ര കോട്ടയെ. രാഷ്‌ട്രീയത്തിൽ ജോസഫ് ആണോ ജോസാണോ ശക്‌തൻ എന്ന പ്രധാനപ്പെട്ട ചോദ്യത്തിന് ഉത്തരം കൂടിയാണ് എൽഡിഎഫിന്റെ സ്വപ്‍ന നേട്ടം. വർഷങ്ങളായി...

ചിലർക്ക് പാർട്ടി ജയിക്കണമെന്നല്ല, ഗ്രൂപ്പ് ജയിക്കണമെന്നാണ് ആഗ്രഹം; കെ മുരളീധരൻ

വടകര: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേരിട്ട വമ്പൻ തിരിച്ചടിയുടെ പശ്‌ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി രംഗത്ത്. സ്‌ഥാനാർഥി നിർണയത്തിൽ കൂടിയാലോചന നടത്തിയില്ലെന്ന് മുരളീധരൻ ആരോപിച്ചു. വിളിക്കാത്ത...

കേന്ദ്ര അന്വേഷണ ഏജന്‍സികളെയും മാദ്ധ്യമങ്ങളേയും കൂട്ടുപിടിച്ചുള്ള വേട്ട ഫലം കണ്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികളെ വ്യാപകമായി ദുരുപയോഗം ചെയ്‌തു കൊണ്ടാണ് സർക്കാരിന് എതിരെ ചിലർ പ്രചാരണം അഴിച്ചുവിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മാദ്ധ്യമങ്ങളേയും കൂട്ടുപിടിച്ചു. കേരളത്തിലെ ജനം ശരിയായ രീതിയില്‍ കാര്യങ്ങളെ...

കോവിഡ് സ്‌ഥിരീകരിച്ച മരണം 27; രോഗമുക്‌തി 5728, രോഗബാധ 6185

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,453 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,882 പരിശോധന ആണ്. ഇതിൽ രോഗബാധ 6185 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5728 ഉമാണ്....

യുഡിഎഫ് കേരളത്തിൽ അപ്രസക്‌തമാകുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫിനെ കേരളത്തിൽ അപ്രസക്‌തമാക്കുന്ന വിജയമാണിതെന്നും ഇത് ജനങ്ങളുടെ വിജയമാണെന്നും ബിജെപി അവകാശവാദങ്ങള്‍ പൊളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. 11 ജില്ലാ പഞ്ചായത്തില്‍ എൽഡിഎഫ് ജയിച്ചു. സര്‍വ തലങ്ങളിലും എല്‍ഡിഎഫാണ് മുന്നേറ്റം ഉണ്ടാക്കിയത് . ഇത്...
- Advertisement -