കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം
തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്റെ വാർഡായ ഉള്ളൂരിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്‌ഥാനാർഥി ആതിര എൽഎസ് 433 വോട്ടിനാണ് ജയിച്ചത്. നിലവിൽ യുഡിഎഫ് ഭരിക്കുന്ന വാർഡ് ആണ് ഉള്ളൂർ....
പൊന്നാനി ചുവന്ന് തന്നെ; ഭരണത്തുടർച്ച കൂടുതൽ കരുത്തോടെ
മലപ്പുറം: പൊന്നാനി നഗരസഭയിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് ഉറപ്പായി. ആകെയുള്ള 51 വാർഡുകളിലെയും അന്തിമഫലം പുറത്തുവന്നപ്പോൾ തന്നെ ഇടതുമുന്നണി ഐതിഹാസിക ഭൂരിപക്ഷമായ 38 കരസ്‌ഥമാക്കി. 30 സീറ്റുകളായിരുന്നു ഇടതുമുന്നണിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്.
അതിലേക്ക് 8...
തിരഞ്ഞെടുപ്പിൽ സർവാധിപത്യം നേടി എൽഡിഎഫ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും എൽഡിഎഫ് മുന്നേറ്റം. കോർപറേഷനുകൾ ഉൾപ്പടെ ഭരണം നേടുകയാണ് എൽഡിഎഫ്. ആകെ 6 കോർപറേഷനുകളിൽ 5 എണ്ണത്തിലും എൽഡിഎഫ് മുന്നേറ്റമാണ്. 2 എണ്ണത്തിൽ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്....
കൊച്ചി കോര്‍പ്പറേഷനില്‍ ഒരിടത്ത് ടോസ് ഇട്ട് വിജയിയെ തീരുമാനിക്കും
കൊച്ചി: കോർപ്പറേഷനില്‍ ഒരിടത്ത് ടോസ് ഇട്ട് വിജയിയെ തീരുമാനിക്കും. കോര്‍പ്പറേഷനിലെ 65ആം വാര്‍ഡായ കലൂർ സൗത്തില്‍ എല്‍ഡിഎഫ് - യുഡിഎഫ് സ്‌ഥാനാർഥികള്‍ക്ക് തുല്യ വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് ആണ് ലീഡ്...
ഇടുക്കിയില്‍ എംഎം മണിയുടെ മകള്‍ക്ക് വിജയം; ജില്ല-ബ്‌ളോക്ക് പഞ്ചായത്തുകളില്‍ ഇഞ്ചോടിച്ച് പോരാട്ടം
ഇടുക്കി: വൈദ്യുതി മന്ത്രി എംഎം മണിയുടെ മകള്‍ സതി കുഞ്ഞുമോന് തിരഞ്ഞെടുപ്പില്‍ വിജയം. ഇടുക്കി രാജാക്കാട്ടിലെ ഏഴാം വാര്‍ഡില്‍ നിന്നാണ് സതി വിജയിച്ചത്. രണ്ട് തവണ പഞ്ചായത്തംഗമായിരുന്ന സതി കഴിഞ്ഞ തവണ പ്രസിഡണ്ടായിരുന്നു.
ഇടുക്കി...
ആരെയും പരിഹസിക്കാനും കുത്തുവാക്ക് പറയാനുമില്ല, എല്ലാവര്‍ക്കും നന്ദി; ജോസ് കെ മാണി
കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ് മല്‍സരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയ പശ്‌ചാത്തലത്തില്‍ മുഴുവന്‍ വോട്ടര്‍മാര്‍ക്കും നന്ദി അറിയിച്ച് ജോസ് കെ മാണി....
കോർപറേഷനിൽ എൽഡിഎഫ്-യുഡിഎഫ് ഒപ്പത്തിനൊപ്പം; പോരാട്ടം തുടരുന്നു
തിരുവനന്തപുരം: കോർപറേഷനുകളിൽ പ്രവചനാതീതമായ പോരാട്ടം തുടരുകയാണ്. യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ 3-3ലാണ് ലീഡ് ചെയ്‌ത് കൊണ്ടിരിക്കുന്നത്. അതേസമയം, മുനിസിപ്പാലിറ്റി ഒഴിച്ച് ബാക്കിയെല്ലാ ഇടങ്ങളിലും എൽഡിഎഫ് സ്‌ഥാനാർഥികൾ വിജയിച്ച് മുന്നേറുകയാണ്.
Also Read: ജോസിലൂടെ നേട്ടം...
വടകരയും കൊയിലാണ്ടിയും ഇടത് മുന്നേറ്റം; പയ്യോളിയിൽ അടിതെറ്റി
കോഴിക്കോട്: ജില്ലയിലെ പരമ്പരാഗത ഇടതുപക്ഷ ശക്‌തി കേന്ദ്രങ്ങളായ വടകരയിലും കൊയിലാണ്ടിയും ഇക്കുറിയും പതിവ് തെറ്റിയില്ല. എന്നാൽ നിലവിൽ രണ്ടര വർഷങ്ങമായി ഭരണം കയ്യാളിയിരുന്ന ഇടതുപക്ഷത്തിന് പയ്യോളിയിൽ തിരിച്ചടിയാണ്. ജനദാതളിന്റെ സാന്നിധ്യം ഉണ്ടായിട്ട് കൂടി...







































