മലബാറിൽ വെൽഫെയർ പാർട്ടിക്ക് ലീഡ്
കോഴിക്കോട്: മലബാറിൽ വെൽഫെയർ പാർട്ടി മുന്നേറുന്നു. വെൽഫെയറുമായി സഖ്യമുണ്ടാക്കിയ യുഡിഎഫ് മലപ്പുറം ജില്ലയിൽ പ്രതീക്ഷ വെക്കുന്നു. അതേസമയം, കോഴിക്കോട് 14 ജില്ലാപഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറുന്നു. 10 ഇടങ്ങളിൽ യുഡിഎഫിന് ലീഡ്. വയനാട് ഇരുമുന്നണികളും...
തൊടുപുഴ നഗരസഭയിൽ തകർന്നടിഞ്ഞ് ജോസഫ് വിഭാഗം
തൊടുപുഴ: ഇടുക്കിയിലെ തൊടുപുഴ നഗരസഭയിൽ ജോസഫ് വിഭാഗത്തിന് വൻ തിരിച്ചടി. മൽസരിച്ച 7 സീറ്റിൽ അഞ്ചിലും ജോസഫ് വിഭാഗം തോൽവി ഏറ്റുവാങ്ങി.
Also Read: പാലക്കാട് ബിജെപി മുന്നേറ്റം; ഒൻപതിടത്ത് വ്യക്‌തമായ മുൻതൂക്കം
40 മുനിസിപ്പാലിറ്റികളിൽ...
ചാവക്കാട് നഗരസഭ എൽഡിഎഫ് നിലനിർത്തി
തൃശൂർ: ചാവക്കാട് നഗരസഭ എൽഡിഎഫ് നിലനിർത്തി. അതേസമയം, സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്‌ഥിതി ചെയ്യുന്ന കുന്നുകുഴി കോർപറേഷൻ വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി മേരി പുഷ്‌പം 1254...
പാലക്കാട് ബിജെപി മുന്നേറ്റം; ഒൻപതിടത്ത് വ്യക്‌തമായ മുൻതൂക്കം
പാലക്കാട്: ജില്ലാ നഗരസഭയിൽ ബിജെപി മുന്നേറ്റം തുടരുന്നു. ഒൻപത് സീറ്റുകളിൽ ബിജെപിക്ക് വ്യക്‌തമായ ലീഡുണ്ട്. യുഡിഎഫിനും എൽഡിഎഫിനും മൂന്നു വീതം, മറ്റുള്ളവർ ഒന്ന് എന്നാണ് ഇവിടുത്തെ ലീഡ് നില. ഒറ്റപ്പാലം നഗരസഭയിൽ ബിജെപി ഏഴ്...
ബ്‌ളോക്ക് പഞ്ചായത്ത്; എൽഡിഎഫിന് സെഞ്ചുറി
തിരുവനന്തപുരം: ബ്‌ളോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് തേരോട്ടം. 152 ബ്‌ളോക്ക് പഞ്ചായത്തുകളിൽ 100 ഇടങ്ങളിലും എൽഡിഎഫ് മുന്നേറുകയാണ്. 50 ബ്‌ളോക്ക് പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. ആകെ 1 ലീഡുമായി ബിജെപി ബഹുദൂരം...
സംസ്‌ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്ത് യുഡിഎഫിന്
ഇടുക്കി: സംസ്‌ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടി ഇക്കുറി യുഡിഎഫിന്. കഴിഞ്ഞ തവണ എല്‍ഡിഎഫ് ആണ് ഇവിടെ വിജയിച്ചിരുന്നത്.
പഞ്ചായത്തിലെ 6 സീറ്റുകള്‍ യുഡിഎഫ് നേടിയപ്പോള്‍ 3 സീറ്റുകള്‍ മാത്രമേ എല്‍ഡിഎഫിന് നേടാന്‍...
പിണറായി പഞ്ചായത്തിലെ ഏക യുഡിഎഫ് വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരിൽ നിന്ന് സന്തോഷ വാർത്ത. പിണറായി പഞ്ചായത്തിലെ ഏക യുഡിഎഫ് വാർഡിൽ എൽഡിഎഫ് വിജയിച്ചു. കോൺഗ്രസ് സിറ്റിങ് സീറ്റായ 8ആം വാർഡാണ് സിപിഎം ഇപ്പോൾ തിരിച്ചു പിടിച്ചിരിക്കുന്നത്....
പൂഞ്ഞാറില്‍ ലീഡ് ചെയ്‌ത് ഷോണ്‍ ജോര്‍ജ്
കോട്ടയം: പൂഞ്ഞാറില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ലീഡ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ആദ്യം മൂന്നാം സ്‌ഥാനത്ത് ആയിരുന്നുവെങ്കിലും, പിന്നീട് രണ്ടാം സ്‌ഥാനത്തേക്കും നിലവില്‍ ഒന്നാം സ്‌ഥാനത്തും ലീഡ് ചെയ്യുകയാണ് ഷോണ്‍ ജോര്‍ജ്....








































