Sat, Sep 12, 2026
39 C
Dubai

ഒഞ്ചിയത്ത് ആർഎംപി മുന്നിൽ; വ്യക്‌തമായ മുൻതൂക്കം

ഒഞ്ചിയം: വടകര ഒഞ്ചിയം പഞ്ചായത്ത് ആർഎംപി മുന്നിൽ. സംസ്‌ഥാനത്ത് ആർഎംപി ഭരിക്കുന്ന ഏക പഞ്ചായത്താണ് ഒഞ്ചിയം. ആർഎംപിയുടെ ഏറ്റവും വലിയ ശക്‌തികേന്ദ്രം കൂടിയാണ് ഒഞ്ചിയം. ജനതാദളിന്റെ മുന്നണി മാറ്റം കൊണ്ട് ശ്രദ്ധേയമായ തിഞ്ഞെടുപ്പാണ്...

ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് പിടിമുറുക്കുന്നു

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിൽ പിടിമുറുക്കി എൽഡിഎഫ്. 312 ഇടങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. മികച്ച പ്രകടനം കാഴ്‌ച വെച്ച യുഡിഎഫ് 292 ലീഡുമായി തൊട്ടുപിന്നിലാണ്. ഗ്രാമപഞ്ചായത്തിൽ ആരാണോ 480 തൊടുന്നത് അവരായിരിക്കും നിയമസഭയിൽ മേധാവിത്വം...

പതിവ് തെറ്റിച്ചില്ല; ആന്തൂർ നഗരസഭയിൽ എൽഡിഎഫ്

കണ്ണൂര്‍: ആന്തൂർ നഗരസഭയിൽ മുഴുവൻ സീറ്റിലും ഇടതുമുന്നണി വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് ഇത്തവണയും അട്ടിമറിയും അൽഭുതങ്ങളും സംഭവിച്ചില്ല. 28 വാര്‍ഡുകളിലും ഇടത് സ്‌ഥാനാർഥികൾ ജയിച്ചു കയറി. അതിൽ തന്നെ ആറ് വാര്‍ഡിൽ...

പാലായില്‍ യുഡിഎഫിന് ആദ്യ വിജയം

കോട്ടയം: പാലാ നഗരസഭയില്‍ യുഡിഎഫിന് ആദ്യ വിജയം. നഗരസഭയിലെ എട്ടാം വാര്‍ഡില്‍ യുഡിഎഫിലെ സിജി ടോണി (കേരള കോണ്‍ഗ്രസ് ജോസഫ്) ആണ് വിജയിച്ചത്. Read Also: പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് കുതിപ്പ്; 5 വാര്‍ഡുകളില്‍...

ജില്ലാ പഞ്ചായത്ത്; 8 ഇടങ്ങളിൽ എൽഡിഎഫ്

തിരുവനന്തപുരം: 14 ജില്ലാ പഞ്ചായത്തുകളിൽ 8 ഇടങ്ങളിൽ എൽഡിഎഫ് മുന്നേറ്റം തുടരുന്നു. 6 ഇടങ്ങളിൽ ലീഡുമായി യുഡിഎഫ് പിന്നിലുണ്ട്. ജില്ലാ പഞ്ചായത്തുകളിൽ സ്‌ഥാനം ഉറപ്പിക്കാൻ ബിജെപിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. Also Read: 31 നഗരസഭകളിൽ...

31 നഗരസഭകളിൽ എൽഡിഎഫിന് മേൽകൈ

തിരുവനന്തപുരം: 86 മുനിസിപ്പാലിറ്റികളിൽ 32 എണ്ണത്തിൽ എൽഡിഎഫിന് മേൽകൈ. 45 ഇടങ്ങളിൽ ലീഡ് ചെയ്‌തുകൊണ്ട്‌ യുഡിഎഫ് മുന്നിലുണ്ട്. 5 ഇടങ്ങളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. Also Read: കോര്‍പറേഷനുകളില്‍  യുഡിഎഫ് മുന്നേറ്റം തുടരുന്നു അപ്രതീക്ഷിതമായ മുന്നേറ്റം...

എൽഡിഎഫിന് വെല്ലുവിളി; ഗ്രാമ പഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറുന്നു

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന്റെ ഡബിൾ സെഞ്ചുറി. 204 ഇടങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. 186 ഇടങ്ങളിൽ മാത്രമാണ്  എൽഡിഎഫ് മുന്നേറുന്നത്. 18 ഇടങ്ങളിൽ ലീഡ് ചെയ്‌ത്‌ ബിജെപി ബഹുദൂരം പിന്നിലാണ്. Also Read: ആലപ്പുഴയില്‍...

യുഡിഎഫ്- വെൽഫെയർ പാർട്ടി സഖ്യമുള്ള മുക്കത്ത് എൻഡിഎക്ക് രണ്ട് സീറ്റ്

മുക്കം: ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ പതിപ്പായ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കി വിവാദമായ മുക്കം നഗരസഭയിൽ രണ്ട് സീറ്റുകൾ എൻഡിഎ നേടി. മുക്കം നഗരസഭയിലെ ആറ് വാർഡുകളിലാണ് യുഡിഎഫ് വെൽവെയർ പാർട്ടി സഖ്യം...
- Advertisement -