Sun, Sep 13, 2026
35 C
Dubai

എൻആർഐ മെഡിക്കൽ ഫീസ്; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: എൻആർഐ മെഡിക്കൽ സീറ്റുകളിലെ ഫീസിന്റെ ഒരു വിഹിതം ദാരിദ്ര്യ രേഖക്ക് താഴെയുള്ള വിദ്യാർഥികളുടെ പഠനത്തിനായി സർക്കാർ ശേഖരിക്കുന്നത് വിലക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഇതിൽ കേരളാ...

വധഭീഷണി ആരോപണം; ജയിൽ വകുപ്പ് പറയുന്നത് തെറ്റെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ

തിരുവനന്തപുരം: തനിക്ക് വധഭീഷണിയുണ്ടെന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിൽ ജയിൽ വകുപ്പ് പറയുന്നത് തെറ്റാണെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ. സ്വപ്‌ന പറഞ്ഞ കാര്യങ്ങൾ മാത്രമാണ് എഴുതി നൽകിയതെന്നും കോടതിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ്...

സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമോ? സ്‌പീക്കറോട് സുരേന്ദ്രൻ

കോഴിക്കോട്: സ്വർണക്കടത്ത് വിഷയത്തിൽ സ്‌പീക്കറെ വെല്ലുവിളിച്ച് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്ന് തെളിഞ്ഞാൽ സ്‌പീക്കർ പൊതുജീവിതം അവസാനിപ്പിക്കാൻ തയാറാകുമോ എന്ന് സുരേന്ദ്രൻ ചോദിക്കുന്നു. കോഴിക്കോട് കൊയിലാണ്ടിയിൽ...

കർഷക പ്രക്ഷോഭത്തിന് പിന്തുണ; നാളെ മുതൽ കേരളത്തിലും അനിശ്‌ചിതകാല സമരം

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹി അതിർത്തിയികൾ പ്രതിഷേധം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി കേരളത്തിലും സമരം. നാളെ മുതൽ കർഷക സംഘടനകൾ അനിശ്‌ചിതകാല സമരം ആരംഭിക്കും. കർഷക...

ഇസ്രോ ചാരക്കേസ്; ഗൂഢാലോചന അന്വേഷിക്കുന്ന സമിതി തെളിവെടുപ്പ് നടത്തും

ന്യൂഡെൽഹി: ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി അടുത്തയാഴ്‌ച തെളിവെടുപ്പ് നടപടികൾ ആരംഭിക്കും. സുപ്രീം കോടതി ജസ്‌റ്റിസ്‌ ഡികെ ജെയിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഡിസംബർ 14, 15 തീയതികളിൽ...

വിശ്വാസികളെ വേദനിപ്പിച്ചു; സർക്കാരിനെ കാലിൽ പിടിച്ച് പുറത്തെറിയണമെന്ന് സുരേഷ് ഗോപി

കണ്ണൂർ: കേരളത്തിലെ പ്രതിപക്ഷം പാവമാണ്, അല്ലെങ്കിൽ ഈ സർക്കാരിനെ എടുത്ത്‌ പുറത്ത് കളഞ്ഞേനെയെന്ന് സുരേഷ് ഗോപി എംപി. ഇത്രയും മോശപ്പെട്ട ഒരു ഭരണം കേരളത്തിലെന്നല്ല ഇന്ത്യയിലെ ഒരു സംസ്‌ഥാനത്തും ഉണ്ടായിട്ടില്ലെന്നും സുരേഷ് ഗോപി...

സിഎം രവീന്ദ്രന്റെ ഡിസ്ചാര്‍ജ് ഇന്ന്; ഒരാഴ്‌ച വിശ്രമത്തിനും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് തീരുമാനം. രവീന്ദ്രന് ഒരാഴ്‌ച വിശ്രമം വേണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡാനന്തര പ്രശ്‌നങ്ങള്‍...

എസി മൊയ്‌തീന്‍ ചട്ടലംഘനം നടത്തിയിട്ടില്ല; വോട്ട് വിവാദത്തില്‍ കഴമ്പില്ലെന്ന് കളക്‌ടറുടെ റിപ്പോര്‍ട്ട്

തൃശൂര്‍: മന്ത്രി എസി മൊയ്‌തീനുമായി ബന്ധപ്പെട്ട വോട്ട് വിവാദത്തില്‍ കഴമ്പില്ലെന്ന് കളക്‌ടറുടെ റിപ്പോര്‍ട്ട്. പോളിംഗ് ആരംഭിക്കേണ്ട ഏഴ് മണിക്ക് മുമ്പേ വോട്ട് ചെയ്‌ത് മന്ത്രി ചട്ടലംഘനം നടത്തിയെന്ന തരത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു....
- Advertisement -