Sun, Sep 13, 2026
37 C
Dubai

വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കുട്ടികളുടെ മാതാവ്

തിരുവനതപുരം: വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പെൺകുട്ടികളുടെ മാതാവ് കത്തയച്ചു. കോടതിയുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി കേസിന്റെ അന്വേഷണം പൂർത്തിയാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി എടുക്കണമെന്നും...

സാന്നിധ്യമല്ല ഊർജമാണ് പ്രധാനം, എൽഡിഎഫിനെ നയിക്കുന്നത് പിണറായി; എംവി ഗോവിന്ദൻ

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദൻ മാസ്‌റ്റർ. തിരഞ്ഞെടുപ്പ് പ്രചാരണ പോസ്‌റ്ററുകളിൽ മുഖ്യമന്ത്രിയുടെയോ മറ്റ് നേതാക്കളുടെയോ...

കോൺഗ്രസിന്റെ വെൽഫെയർ പാർട്ടി ബന്ധം; രാഹുൽ മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: വെൽഫെയർ പാർട്ടിയുമായുള്ള കോൺഗ്രസിന്റെ ബന്ധത്തിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് കോൺഗ്രസ് വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയത്. ഇക്കാര്യത്തിൽ ജനങ്ങളോട് രാഹുൽ...

കോവിഡ് മുക്‌തി 5496; രോഗബാധ 5718, സമ്പർക്കം 4991

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,993 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 57,456 പരിശോധന ആണ്. ഇതിൽ രോഗബാധ 5718 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5496 ഉം...

‘സ്വപ്‌നയുടെ ശബ്‌ദരേഖ പുറത്തുവിട്ട കേസ് അട്ടിമറിക്കുന്നു’; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്‌നയുടെ ശബ്‌ദരേഖ പുറത്തുവന്ന കേസ് അട്ടിമറിക്കാന്‍ അഭ്യന്തരവകുപ്പ് ശ്രമിക്കുകയാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസിലെ കേന്ദ്ര ബിന്ദുവായ മുഖ്യമന്ത്രിയെ സംരക്ഷിക്കാനും കേന്ദ്ര അന്വേഷണ...

തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ അധികാരത്തിൽ വരും; സന്ദീപ് വാരിയർ

പാലക്കാട്: സംസ്‌ഥാനത്ത് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം എൻഡിഎക്ക് അനുകൂലമായിരിക്കുമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഗ്രേറ്റര്‍ ഹൈദരാബാദിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും ആ മുന്നേറ്റം കേരളത്തിലും...

‘ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ല’; എ വിജയരാഘവൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ഏതൊരു വ്യക്‌തിയേയും അന്വേഷണത്തിന്റെ ഭാഗമായി...

ഡിപ്ളോമാറ്റിക് ബാഗ് വഴി കോടികളുടെ കള്ളപ്പണം ഗൾഫിലേക്ക് കടത്തി; കസ്‌റ്റംസ്‌ കണ്ടെത്തൽ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പുതിയ വഴിത്തിരിവ്. ഡിപ്ളോമാറ്റിക് ചാനലിലൂടെ വഴി പ്രമുഖർ കോടികളുടെ കള്ളപ്പണം ഗൾഫിലേക്ക് കടത്തിയതായി കസ്‌റ്റംസ്‌ കണ്ടെത്തി. ഡിപ്ളോമാറ്റിക് ബാഗ് വഴിയാണ് കള്ളക്കടത്ത് നടന്നത്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും...
- Advertisement -