Sat, Jul 4, 2026
32.1 C
Dubai

സ്വകാര്യ ബസുകൾക്ക് ദൂരപരിധി; വ്യവസ്‌ഥകൾ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ സ്വകാര്യ ബസുകൾക്ക് ദൂരപരിധി നിശ്‌ചയിച്ചു കൊണ്ടുള്ള മോട്ടോർ വെഹിക്കിൾ സ്‌കീമിലെ വ്യവസ്‌ഥകൾ റദ്ദാക്കി ഹൈക്കോടതി. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്‌ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. വ്യവസ്‌ഥ നിലനിൽക്കില്ലെന്ന...

അയഞ്ഞ് സർക്കാർ; ആശാ വർക്കർമാരുടെ ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉപരോധിച്ചതോടെ, ആശാ വർക്കർമാരുടെ ഒരു ആവശ്യം കൂടി അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. ആശമാർക്ക് ഓണറേറിയം ലഭിക്കുന്നതിന് നിശ്‌ചയിച്ചിരുന്ന പത്ത് മാനദണ്ഡങ്ങൾ പിൻവലിച്ചാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. മാനദണ്ഡങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി...

മുനമ്പം; ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി, സർക്കാരിന് തിരിച്ചടി

കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ സർക്കാരിന് വൻ തിരിച്ചടി. മുനമ്പം ഭൂമി പ്രശ്‌നം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. ഭൂമി വഖഫ് എന്ന് വഖഫ് ബോർഡ് വ്യക്‌തമാക്കിയതാണെന്നും ഈ സാഹചര്യത്തിൽ...

സെക്രട്ടറിയേറ്റ് ഉപരോധിച്ച് ആശാ വർക്കർമാർ; കവാടങ്ങൾ അടച്ചു, വൻ പോലീസ് സന്നാഹം

തിരുവനന്തപുരം: രാപ്പകൽ സമരത്തിന്റെ തുടർച്ചയായുള്ള ആശാ വർക്കർമാരുടെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. ഉപരോധം നേരിടാൻ സർക്കാർ വൻ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് പരിസരം പോലീസ് അടച്ചുപൂട്ടി. എല്ലാ കവാടങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിരിക്കുന്നത്. രാവിലെ...

കരുവന്നൂർ കേസ്; കെ രാധാകൃഷ്‌ണൻ എംപി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ കെ രാധാകൃഷ്‌ണൻ എംപി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിന് സാവകാശം തേടാനാണ് തീരുമാനം. അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാലാണ് ഹാജരാകാത്തത്. വൈകിട്ട്...

തെരുവുനായ ആക്രമണം; ഓയൂരിൽ രണ്ടുവയസുകാരന്റെ കണ്ണുകൾക്ക് ഗുരുതര പരിക്ക്

കൊല്ലം: തെരുവുനായ ആക്രമണത്തിൽ രണ്ടുവയസുകാരന് ഗുരുതര പരിക്ക്. ഓയൂരിൽ മുഖത്ത് പരിക്കേറ്റ കുട്ടിയെ എസ്‌എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരൂർ പത്തടിയിൽ കൊച്ചുവിള വീട്ടിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദമിനാണ് പരിക്കേറ്റത്. ആദമിന്റെ അമ്മയുടെ...

കനത്തമഴയിൽ ഓടയിൽ വീണ് കാണാതായ വയോധികന് ദാരുണാന്ത്യം

കോഴിക്കോട്: കനത്തമഴയിൽ നിറഞ്ഞൊഴുകിയ ഓടയിൽ വീണ് കാണാതായ പാലാഴി സ്വദേശി ശശിക്ക് (60) ദാരുണാന്ത്യം. കമഴ്‌ന്ന് കിടക്കുന്ന രൂപത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്‌സ് പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്...

ലഹരി വ്യാപനം; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി, പരിശോധന ശക്‌തമാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 24നാണ് യോഗം. മന്ത്രിമാരും പോലീസ്-എക്‌സൈസ് ഉന്നത ഉദ്യോഗസ്‌ഥരും പങ്കെടുക്കും. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും...
- Advertisement -