Mon, Sep 28, 2026
36 C
Dubai

സംസ്‌ഥാനത്ത്‌ വ്യാപകമഴ തുടരും; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂരും കാസർഗോഡും ശക്‌തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,...

‘അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്നതിൽ ഗുരുതര വീഴ്‌ച’; എംഎസ്‌സി കമ്പനിക്ക് കേന്ദ്രത്തിന്റെ നോട്ടീസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ അപകടത്തിൽപ്പെട്ട എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. അവശിഷ്‌ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ എംഎസ്‌സി...

വൈക്കത്ത് നിന്ന് കാണാതായ മൽസ്യ ഫാം ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

വൈക്കം: വൈക്കത്ത് നിന്ന് കാണാതായ മൽസ്യ ഫാം ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം തോട്ടകത്ത് കരിയാറിന്റെ തീരത്ത് ഫാം നടത്തുന്ന ടിവിപുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടെ (54) മൃതദേഹമാണ് സമീപത്തെ...

കത്തുന്ന കപ്പലിൽ ഇറങ്ങി രക്ഷാപ്രവർത്തകർ; വടംകെട്ടി ദൂരേക്ക് നീക്കാൻ ശ്രമം

തിരുവനന്തപുരം: ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ്‌ ഭാഗത്തായി അറബിക്കടലിൽ കത്തിയമരുന്ന വാൻ ഹായ് കപ്പലിൽ അതിസാഹസികമായി ഇറങ്ങി രക്ഷാപ്രവർത്തക സംഘം. കത്തുന്ന കപ്പലിൽ ഇറങ്ങിയ കോസ്‌റ്റ് ഗാർഡ് സംഘം വടംകെട്ടി കപ്പൽ കടലിനുള്ളിലേക്ക്...

എംഎസ്‌സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവത്തിൽ ഫോർട്ട് കൊച്ചി തീരദേശ പോലീസ് കേസെടുത്തു. കപ്പൽ കമ്പനിയായ എംഎസ്‌സി ഒന്നാംപ്രതിയും ഷിപ്...

പണം കൈമാറ്റം കരാർ പ്രകാരം, എക്‌സാലോജിക്ക് ‘ബിനാമി’ കമ്പനിയല്ല; ആരോപണങ്ങൾ തള്ളി വീണ

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുമായി ഉയർന്നുവന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ച് ടി. വീണ. കരാർ പ്രകാരമുള്ള പണം കൈമാറ്റമാണ് നടന്നത്. എക്‌സാലോജിക് ബിനാമി കമ്പനിയാണെന്നുള്ള വാദം അടിസ്‌ഥാനരഹിതമാണെന്നും വീണ പറഞ്ഞു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്...

താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം

കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതിസ്‌ഥാനത്തുള്ള വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. അറസ്‌റ്റിലായി കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന 6 വിദ്യാർഥികൾക്കാണ് ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ്...

നിലമ്പൂരിൽ പ്രചാരണച്ചൂട്; വോട്ടുറപ്പിക്കാൻ മുന്നണികൾ, സ്വരാജിനായി മന്ത്രിപ്പട

മലപ്പുറം: നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്. വോട്ടെടുപ്പിന് ഇനി വെറും എട്ടുദിവസം ശേഷിക്കെ, പരമാവധി ആളുകളെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികൾ. കോൺഗ്രസിനും സിപിഎമ്മിനും വിജയം നിർണായകമായ തിരഞ്ഞെടുപ്പിൽ സർവ പ്രചാരണ ആയുധങ്ങളും...
- Advertisement -