എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ്; നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം
കൊച്ചി: ശബരിമല ഭക്‌തർക്ക് എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ് നടത്താനുള്ള നീക്കത്തിനെതിരെ നടപടിയെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ നിർദ്ദേശം. ബോർഡിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലും തീർഥാടകർ ചൂഷണത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും...
കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുമരണം
കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ആനക്കാംപൊയിൽ സ്വദേശി ത്രേസ്യാമ്മ മാത്യു, മുണ്ടൂർ സ്വദേശി കമല എന്നിവരാണ് മരിച്ചത്. 27 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം....
മലപ്പുറം പരാമർശം; പോരിനുറച്ച് സർക്കാർ- ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകില്ല
തിരുവനന്തപുരം: മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശത്തിൽ വിശദീകരണം തേടിയ ഗവർണറെ മുഖവിലയ്‌ക്ക് എടുക്കാതെ സംസ്‌ഥാന സർക്കാർ. ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് വിശദീകരണം നൽകാൻ ഹാജരാകില്ല. സർക്കാർ...
സംസ്‌ഥാനത്ത് മഴ തുടരും; വെള്ളിയാഴ്‌ച വരെ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ശക്‌തമായി തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്‌ച വരെ വിവിധ ജില്ലകളിൽ അതിശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇതുപ്രകാരം വിവിധ ജില്ലകളിൽ ഈ ദിവസങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന്...
എഡിജിപി- ആർഎസ്എസ് ബന്ധം; അടിയന്തിര പ്രമേയത്തിന് അനുമതി- സഭ ഇന്നും പ്രക്ഷുബ്‌ധമാകും
തിരുവനന്തപുരം: നിയമസഭ ഇന്നും പ്രക്ഷുബ്‌ധമായേക്കും. എഡിജിപി- ആർഎസ്എസ് ബന്ധത്തിൽ നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയ്‌ക്ക് അനുമതി നൽകി. തുടർച്ചയായി രണ്ടാം ദിവസമാണ് ചർച്ചയ്‌ക്ക് ഭരണപക്ഷം തയാറായിരിക്കുന്നത്.
ഉച്ചയ്‌ക്ക് 12 മുതൽ രണ്ടുമണിവരെയാകും അടിയന്തിര പ്രമേയത്തിൻമേലുള്ള...
ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ നേരിട്ട് ബന്ധമില്ല, മൊഴിയെടുക്കും
കൊച്ചി: ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും അറസ്‌റ്റിലായ ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന നിഗമനത്തിൽ പോലീസ്. ബിനു ജോസഫുമായാണ് ഇവർക്ക് ബന്ധമെന്നും ഇയാൾ വഴിയാണ് ഇവർ...
നിവിൻ പോളിക്കെതിരെ ലൈംഗികാരോപണം; നിർമാതാവ് അനന്ദ് പയ്യന്നൂരിനെ ചോദ്യം ചെയ്‌തു
കൊച്ചി: തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിൽ ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കവേ, സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഗൂഡാലോചനയ്‌ക്ക് പിന്നിലെന്ന നിവിന്റെ സംശയം ബലപ്പെടുന്നു. ഇതുമായി...
മലപ്പുറം പരാമർശം; വിശദീകരണം തേടി ഗവർണർ- ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തണം
തിരുവനന്തപുരം: മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ. വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പ്രസ്‌താവന...









































