Mon, Jul 6, 2026
32.3 C
Dubai

ചോദ്യപേപ്പർ ചോർച്ച; കുറ്റവാളികൾക്ക് കർശന ശിക്ഷ- നാളെ ഉന്നതതല യോഗം

തിരുവനന്തപുരം: എസ്എസ്എൽസി ഇംഗ്ളീഷ്, പ്ളസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്‌ക്ക് മുൻപ് യുട്യൂബ് ചാനലിൽ അടക്കം പ്രത്യേക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ സംസ്‌ഥാന പോലീസ് മേധാവി, സൈബർ...

പിവി അൻവർ കോൺഗ്രസിലേക്ക്? ഡെൽഹിയിൽ ദേശീയ നേതൃത്വവുമായി ചർച്ചയിൽ

കോട്ടയം: നിലമ്പൂർ എംഎൽഎ പിവി അൻവർ കോൺഗ്രസിലേക്കെന്ന് സൂചന. ഇതിനായി നീക്കം നടത്തുന്നതായാണ് റിപ്പോർട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ തന്റെ പഴയ പാർട്ടിയിലേക്ക് എത്താനാണ് അൻവർ ശ്രമിക്കുന്നതെന്നാണ് വിവരം. കെപിസിസി അധ്യക്ഷൻ കെ...

മൂവാറ്റുപുഴയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ: തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ആനിക്കാട് മാവിൻചുവടിൽ ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു ആയിരുന്നു. ആയവന വടക്കുംപാടത്ത് സെബിൻ ജോയിയാണ് (34)...

രക്ഷാപ്രവർത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം; ജനാധിപത്യ വിരുദ്ധ സമീപമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: വയനാട്ടിലേത് ഉൾപ്പടെ കേരളത്തിലെ രക്ഷാപ്രവർത്തനത്തിന് ചിലവായ തുക തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കത്തയച്ചതിനെതിരെ വിമർശിച്ച് മന്ത്രി കെ രാജൻ. കേന്ദ്രത്തിന്റേത് ജനാധിപത്യ വിരുദ്ധ സമീപനമാണെന്ന് മന്ത്രി വിമർശിച്ചു. കേന്ദ്രം പണം...

‘സ്‌ത്രീകൾക്ക്‌ അന്തസോടെ പ്രതിഭ തെളിയിക്കാനുള്ള അവസരം ഒരുക്കും’; ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം: 29ആംമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് (ഐഎഫ്എഫ്‌കെ) തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉൽഘാടനം നിർവഹിച്ചു. ലോകത്തെ തന്നെ ഏറ്റവും മികച്ച രാഷ്‌ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്‌കെ മാറുന്നുവെന്നത്...

ക്രിസ്‌മസിന് നാട്ടിലെത്താൻ ചിലവേറും; കുതിച്ചുയർന്ന് ബസ്, വിമാന ടിക്കറ്റ് നിരക്ക്

ബെംഗളൂരു: ക്രിസ്‌മസ്‌ കാലത്ത് മലയാളികൾക്ക് നാട്ടിലെത്താൻ ചിലവേറും. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് 6000 രൂപയായി ഉയർന്നു. 20ന് എസി സ്ളീപ്പർ എറണാകുളത്തേക്ക് 6000 വരെയാണ് ഈടാക്കുന്നത്. കോട്ടയം 4000,...

സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: കേരളത്തിൽ ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌ത മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6...

സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു; നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി

ചെങ്ങന്നൂർ: സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5.40നായിരുന്നു അന്ത്യം. വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ചികിൽസയിൽ ആയിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ആസിഫ് അലിയെ നായകനാക്കി 2013ൽ 'കൗ...
- Advertisement -