Wed, Oct 28, 2026
32 C
Dubai

‘കെഎസ്‌യു ആക്രമണത്തിനിടെ മന്ത്രി തെറിച്ചുപോയെന്നത് കൃത്രിമ മൊഴി’; വനിതാ എസ്‌ഐ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തന്റെ പേരിൽ അന്വേഷണ സംഘം രേഖപ്പെടുത്തിയത് കൃത്രിമ മൊഴിയെന്ന് മുൻ കണ്ണൂർ...

ഇടുക്കിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

ഇടുക്കി: പീരുമേട് ഗ്ളെൻമേരി എസ്‌റ്റേറ്റിൽ മദ്യലഹരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. ലയത്തിൽ താമസിക്കുന്ന പ്രിൻസ് ആണ് ക്രൂരകൃത്യം നടത്തിയത്. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (32), ഭാര്യാമാതാവ് വസന്ത (55) എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ...

പാറശാലയിൽ ട്രാക്കിൽ മണ്ണിടിച്ചിൽ; സംസ്‌ഥാനത്ത്‌ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

തിരുവനന്തപുരം: പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം താളംതെറ്റി. മണ്ണ് നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിരവധി ട്രെയിനുകൾ റദ്ദാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് പാറശാല റെയിൽവേ സ്‌റ്റേഷന് സമീപം ബിലാസ്‌പുർ-തിരുനെൽവേലി എക്‌സ്‌പ്രസ്‌...

പിണറായി വിജയന് ആശ്വാസം; വിജിലൻസ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു

ന്യൂഡെൽഹി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം. വിജിലൻസ് അന്വേഷണം സുപ്രീം കോടതി തടഞ്ഞു. കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കുമെന്ന് കോടതി വ്യക്‌തമാക്കി. ആരോപണ വിധേയരെ കേൾക്കണമെന്ന പിണറായിയുടെ...

കോട്ടയത്ത് സ്വകാര്യ ബസിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം: പതിമൂന്നാം മൈലിൽ സ്വകാര്യ ബസിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. വട്ടക്കവ്വങ്കൽ തോമസിന്റെ മകൾ ആഷ്‌ലി (22), കടുവും ഭാഗത്ത് കാര്യക്കോസ് അച്ഛന്റെ മകൾ കൃപ (25) എന്നിവരാണ് മരിച്ചത്....

ഇന്നും ശക്‌തമായ മഴ; 10 ജില്ലകളിൽ യെല്ലോ അലർട്, ഇടിമിന്നൽ ജാഗ്രതയും

കൊല്ലം: സംസ്‌ഥാനത്ത്‌ ഇന്നും ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടിമിന്നലോട് കൂടിയ...

ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുന്നു. പുലർച്ചെ നാലുമുതൽ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും ചടങ്ങുകൾ ആരംഭിച്ചു. പനച്ചിക്കാട് ദക്ഷിണമൂകാംബിക സ്വരസ്വതി ക്ഷേത്രം, തിരൂർ തുഞ്ചൻപറമ്പ്, ഗുരുവായൂർ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം...

ഇടുക്കിയിൽ കനത്ത മഴ; കല്ലാർ ഡാം തുറക്കും, അടിമാലി-മൂന്നാർ ഗതാഗതം നിരോധിച്ചു

തൊടുപുഴ: ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നു. ഹൈറേഞ്ച് മേഖലയിൽ ശക്‌തമായ മഴയാണ് പെയ്യുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറക്കും. ഇന്ന് രാത്രി എട്ടുമണിമുതൽ ഡാമിന്റെ നാല് ഷട്ടറുകൾ...
- Advertisement -