സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം തെളിഞ്ഞു; വിഡി സതീശൻ
കൊച്ചി: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം തെളിഞ്ഞതായി വിഡി സതീശൻ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം...
എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി
തിരുവനന്തപുരം: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത് നിന്ന് നീക്കി. പകരം ചുമതല ടിപി രാമകൃഷ്‌ണന് നൽകി. ബിജെപി ബന്ധ ആരോപണത്തിന്റെ പശ്‌ചാത്തലത്തിലാണ് പാർട്ടിയുടെ അച്ചടക്ക നടപടി. ഇന്നലെ ഇപി കൂടി പങ്കെടുത്ത...
എൽഡിഎഫ് കൺവീനർ സ്‌ഥാനം ഒഴിയാൻ ഇപി ജയരാജൻ; രാജി സന്നദ്ധത അറിയിച്ചു
തിരുവനന്തപുരം: ബിജെപി ബന്ധ ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ, ഇപി ജയരാജൻ ഇടതുമുന്നണി കൺവീനർ സ്‌ഥാനം ഒഴിയുന്നു. രാജി സന്നദ്ധത അദ്ദേഹം പാർട്ടിയെ അറിയിച്ചു. ഇക്കാര്യം ഇന്ന് സംസ്‌ഥാന സമിതി ചർച്ച ചെയ്യും. സംസ്‌ഥാന സമിതിക്ക്...
യുവാവിന്റെ പീഡന പരാതി; രഞ്‌ജിത്തിനെതിരെ കസബ പോലീസ് കേസെടുത്തു
കോഴിക്കോട്: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്‌ജിത്തിനെതിരെ കസബ പോലീസ് കേസെടുത്തു. പ്രകൃതിവിരുദ്ധ പീഡനം, ഐടി ആക്‌ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്‌ജിത്തിനെതിരെ പരാതി നൽകിയത്.
പരാതിയുടെ അടിസ്‌ഥാനത്തിൽ...
ഇന്നും ശക്‌തമായ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലർട്- ഇടിമിന്നൽ ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ ജാഗ്രതയാണ്....
മുകേഷിന്റെ രാജി സിപിഎം സെക്രട്ടറിയേറ്റിൽ ചർച്ചയായില്ല; വിശദീകരണം തേടും
തിരുവനന്തപുരം: നടിയുടെ ലൈംഗികപീഡന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ നടനും എംഎൽഎയുമായ മുകേഷിന്റെ രാജിക്കാര്യം ഇന്ന് ചേർന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയായില്ല. നാളെ നടക്കുന്ന സംസ്‌ഥാന സമിതി യോഗം വിഷയം...
അർജുനായുള്ള തിരച്ചിൽ അടുത്തയാഴ്‌ച പുനരാരംഭിക്കും; പ്രതീക്ഷയോടെ കുടുംബം
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ദൗത്യം അടുത്തയാഴ്‌ച പുനരാരംഭിക്കും. ഗംഗാവലി പുഴയിൽ അർജുനും ലോറിക്കുമായുള്ള തിരച്ചിലിന് ഡ്രഡ്‌ജർ എത്തിക്കും. തിരച്ചിൽ തുടരാൻ ഉത്തര...
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണം; ദേശീയ വനിതാ കമ്മീഷൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട് ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
ബിജെപി നേതാക്കളായ സന്ദീപ് വചസ്‌പതി, ശിവശങ്കർ...








































