തീരുമാനം തെറ്റിയില്ല, വെറുപ്പിന്റെ രാഷ്‌ട്രീയം കളിക്കുന്നത് കോൺഗ്രസ്; പത്‌മജ വേണുഗോപാൽ
തൃശൂർ: തൃശൂരിൽ മൂന്നാം സ്‌ഥാനത്തായ സഹോദരൻ കെ മുരളീധരനെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും തോൽവിക്ക് ശേഷം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്നും ബിജെപി നേതാവ് പത്‌മജ വേണുഗോപാൽ. രാഷ്‌ട്രീയമായി രണ്ടു ചേരിയിലാണെങ്കിലും അദ്ദേഹം ഇപ്പോഴും തന്റെ സഹോദരൻ...
‘കൈ’ വിടുമോ മുരളീധരൻ? പുതിയ തലവേദന, തണുപ്പിക്കാൻ നേതാക്കളുടെ തീവ്രശ്രമം
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കേരളത്തിൽ വ്യക്‌തമായ ആധിപത്യം ഉറപ്പിച്ചെങ്കിലും, തൃശൂരിലെ തോൽവിയുമായി ബന്ധപ്പെട്ട് കെ മുരളീധരൻ നടത്തിയ പരാമർശങ്ങൾ പാർട്ടിക്ക് തലവേദനയാകും. മുരളീധരന്റെ മുറിവുണക്കുന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.
ഇനി തിരഞ്ഞെടുപ്പിൽ...
കേരള കോൺഗ്രസ് (ജോസഫ്) ഇനി സംസ്‌ഥാന പാർട്ടി; സ്വന്തമായി ചിഹ്‌നവും ലഭിക്കും
കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിന്റെ മിന്നും വിജയത്തോടെ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം സംസ്‌ഥാന പാർട്ടിയായി മാറും. സ്വന്തമായി ചിഹ്‌നവും ലഭിക്കും. 2010ൽ മാണി ഗ്രൂപ്പിൽ ലയിച്ചത് മൂലം നഷ്‌ടമായ...
സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരും; യെല്ലോ അലർട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യത. കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ ഇന്ന് രാവിലെ മുതൽ അതിശക്‌തമായ മഴയാണ് പെയ്യുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. മലയോര...
കേരളത്തിൽ യുഡിഎഫ് ആധിപത്യം; തൃശൂരിൽ ബിജെപി അക്കൗണ്ട്, ‘കനൽ’ തെളിഞ്ഞില്ല
തിരുവനന്തപുരം: രാഷ്‌ട്രീയ ഊഹാപോഹങ്ങളെയും എക്‌സിറ്റ് പോൾ ഫലങ്ങളെയും അട്ടിമറിച്ചാണ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഭരണവിരുദ്ധ വികാരം കേരളത്തിൽ അലയടിച്ചു എന്നുതന്നെ പറയേണ്ടി വരും. അവസാന നിമിഷവും മാറിമറിഞ്ഞ ലീഡ് നിലകൾ...
ത്രില്ലടിപ്പിച്ച് ആറ്റിങ്ങൽ; രണ്ടാം വട്ടവും വിജയം ഉറപ്പിച്ച് അടൂർ പ്രകാശ്
തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ത്രില്ലടിപ്പിച്ച ആറ്റിങ്ങലിൽ രണ്ടാം വട്ടവും വിജയം ഉറപ്പിച്ച് അടൂർ പ്രകാശ്. ഓരോ ഘട്ടത്തിലും ലീഡ് നില മാറിമറിഞ്ഞ ആറ്റിങ്ങലിൽ 1708 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം തിരുവനന്തപുരം ജില്ലാ...
തൃശൂരിൽ സംഭവിച്ചത് അപ്രതീക്ഷിത തോൽവി, പരിശോധിക്കും; വിഡി സതീശൻ
തിരുവനന്തപുരം: തൃശൂരിൽ സംഭവിച്ചത് അപ്രതീക്ഷിത തോൽവിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അപകടകാരമായ നീക്കം നടക്കുന്നുവെന്ന് നേരത്തെ പറഞ്ഞതാണ്. ബിജെപി-സിപിഎം ഗൂഢാലോചന നടത്തി. അതാണ് തൃശൂരിലെ തോൽവിക്ക് കാരണമെന്ന് വിഡി സതീശൻ പറഞ്ഞു....
കേരളത്തിൽ യുഡിഎഫ് തരംഗം; അക്കൗണ്ട് തുറന്ന് ബിജെപി- എൽഡിഎഫിന് നിരാശ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വീണ്ടും യുഡിഎഫ് തരംഗം. 16 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറുന്നു. ആലത്തൂരിലും ആറ്റിങ്ങലും എൽഡിഎഫ്. തൃശൂരിലും തിരുവനന്തപുരത്തും ബിജെപിയിലും ലീഡ് ചെയ്യുന്നു. തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് നില...








































