സംസ്ഥാനത്ത് മഴ കനക്കും; വടക്കൻ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണെന്നും ഇതിന്റെ സ്വാധീനത്താൽ മഴ കനക്കുമെന്നുമാണ് പ്രവചനം. കർണാടക തീരം മുതൽ കേരളാ തീരം വരെയായി...
കേരളത്തിൽ നിന്നുള്ള ബസുകൾ പിടിച്ചെടുക്കുന്ന നടപടി തമിഴ്നാട് നിർത്തി
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഇന്റർസ്റ്റേറ്റ് ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുക്കുന്ന നടപടി തമിഴ്നാട് നിർത്തിവെച്ചു. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ തലത്തിൽ നടന്ന ചർച്ചകളെ തുടർന്നാണ് തീരുമാനം. പിടിച്ചെടുത്ത ബസുകളുടെ ഒറിജിനൽ രേഖകൾ ഹാജരാക്കിയാൽ അവ...
നെറ്റ് പരീക്ഷാ ക്രമക്കേട്; സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
ന്യൂഡെൽഹി: നെറ്റ് ക്രമക്കേടിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ പിടികൂടാൻ ഡാർക്ക് നെറ്റ് എക്സ്പ്ളോറേഷൻ സോഫ്റ്റ്വെയർ അടക്കമുള്ളവ ഉപയോഗിക്കുമെന്നും ആഭ്യന്തര മന്ത്രാലയ സൈബർ സുരക്ഷാ വിഭാഗവുമായി സഹകരിക്കുമെന്നും സിബിഐ...
കെഎസ്ആർടിസിയും ഓട്ടോയും കൂട്ടിയിടിച്ച് അച്ഛനും അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം
മലപ്പുറം: മേൽമുറിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഓട്ടോറിക്ഷയിടിച്ച് ഓട്ടോ യാത്രക്കാരായ മൂന്നുപേർ മരിച്ചു. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ എന്നിവരാണ് മരിച്ചത്. ഫിദയെ പ്ളസ്...
കെ രാധാകൃഷ്ണന് പകരം ഒആർ കേളു മന്ത്രിയാകും; വകുപ്പുകളിൽ മാറ്റം
തിരുവനന്തപുരം: ആലത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎൽഎ ഒആർ കേളു മന്ത്രിയാകും. പട്ടികജാതി, പട്ടികവർഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന...
കീം ഫലപ്രഖ്യാപനം ഇന്നില്ല; ഈ മാസം 25നു ശേഷം ഉണ്ടായേക്കും
തിരുവനന്തപുരം: എഞ്ചിനീയറിംഗ് പരീക്ഷ ജൂൺ 5 മുതൽ 9 വരെയും ഫാർമസി പരീക്ഷ ജൂൺ 9 മുതൽ 10 വരെയുമാണ് നടന്നത്. ഫലപ്രഖ്യാപനം (KEAM Result 2024) ഇന്ന് ജൂൺ 20ന് ഉണ്ടാകുമെന്നായിരുന്നു...
‘സംസ്ഥാനത്തെ പരമോന്നത കോടതിയോട് അനാദരവ്’; സർക്കാരിന് ഹൈക്കോടതി വിമർശനം
കൊച്ചി: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേസുകളുടെ നടത്തിപ്പിൽ സർക്കാർ ഉദാസീനത കാണിക്കുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പരമോന്നത കോടതിയോട് സർക്കാർ അനാദരവ് കാണിക്കുന്നുവെന്നും, കേസുകൾ നീട്ടിവെക്കാൻ തുടർച്ചയായി സർക്കാർ അഭിഭാഷകർ...
കെപിസിസി- യുഡിഎഫ് നേതൃയോഗങ്ങൾ ഇന്ന്; കെ മുരളീധരൻ വിട്ടുനിൽക്കും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന കെപിസിസി- യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്ന് കെ മുരളീധരൻ വിട്ടുനിൽക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് ഇന്ന് ചേരുന്നത്. മുരളീധരൻ തിരുവനന്തപുരത്ത് തുടരുന്നുണ്ടെങ്കിലും അദ്ദേഹം യോഗത്തിൽ...








































