Fri, May 8, 2026
30 C
Dubai

13 കന്നുകാലികൾ ചത്തത് ഭക്ഷ്യവിഷബാധ മൂലം; സങ്കടക്കടലിൽ മാത്യു ബെന്നി

തൊടുപുഴ: അരുമയായി വളർത്തിയ 13 കന്നുകാലികൾ കൺമുന്നിൽ ചത്ത് വീണതിന്റെ ഷോക്കിൽ നിന്ന് മാത്യു ബെന്നി എന്ന 15 വയസുകാരൻ ഇതുവരെ മുക്‌തമായിട്ടില്ല. തൊടുപുഴ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു എന്ന പത്താം ക്‌ളാസുകാരൻ...

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം; പുലർച്ചെ ഉപരോധം അവസാനിപ്പിച്ച് നേതാക്കൾ

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചു പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലും ജങ്ഷനിലും കോൺഗ്രസ് നടത്തിയ ഉപരോധം അവസാനിപ്പിച്ചു. ഇന്ന് പുലർച്ചെ 1.55ന്...

ന്യൂനപക്ഷ ക്ഷേമ മന്ത്രി വകുപ്പിൽ കാര്യമക്ഷമമായി ഇടപെടണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: പുറത്തു വരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള പദ്ധതി നടത്തിപ്പിൽ അടിയന്തിരമായി ഇടപെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സംസ്‌ഥാനത്തെ 47 ശതമാനം വരുന്ന...

‘എത്രയോ പേരെ കൊന്നവരാണ് കോലം കത്തിച്ചത്, അത്‌ഭുതപ്പെടാനില്ല’; ഗവർണർ

തിരുവനന്തപുരം: കണ്ണൂരിൽ കോലം കത്തിച്ചതിൽ അത്‌ഭുതപ്പെടാനില്ലെന്നും, അവർ അവരുടെ സംസ്‌കാരമാണ് കാണിക്കുന്നതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമാണ് പ്രതിഷേധത്തിന് അനുമതി നൽകുന്നത്. കണ്ണൂരിൽ എത്രയോ പേരെ കൊന്നവരാണ് കോലം...

ക്രിസ്‌മസ്‌-പുതുവൽസര ആഘോഷം ‘കുപ്പി’യിലാക്കി സംസ്‌ഥാനം; റെക്കോർഡ് വിൽപ്പന

തിരുവനന്തപുരം: ക്രിസ്‌മസ്‌-പുതുവൽസര ആഘോഷം കുപ്പിയിലാക്കി സംസ്‌ഥാനം. ഇന്നലെ (ഞായറാഴ്‌ച) മാത്രം 94.54 കോടി രൂപയുടെ മദ്യമാണ് സംസ്‌ഥാനത്ത്‌ വിറ്റത്. കഴിഞ്ഞ വർഷം ഇത് 93.33 കോടിയായിരുന്നു. ഒരു കോടിയുടെ അധിക വിൽപ്പനയാണ് ഇത്തവണ...

ആലപ്പുഴയിൽ ഒന്നര വയസുകാരന് ക്രൂര മർദ്ദനം; അമ്മയും ആൺസുഹൃത്തും അറസ്‌റ്റിൽ

ആലപ്പുഴ: കുത്തിയതോട് ഒന്നര വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയും ആൺസുഹൃത്തും അറസ്‌റ്റിൽ. അമ്മ ദീപ, സുഹൃത്ത് കൃഷ്‌ണകുമാർ എന്നിവരാണ് അറസ്‌റ്റിലായത്‌. ആലപ്പുഴ ആർത്തുങ്കലിൽ നിന്ന് ഇന്ന് രാവിലെയാണ് പ്രതികളെ കസ്‌റ്റഡിയിൽ...

കണ്ണൂരിൽ ഗവർണറുടെ കോലം കത്തിച്ചു പ്രതിഷേധം; പത്ത് പേർക്കെതിരെ കേസ്

കണ്ണൂർ: പുതുവൽസര ആഘോഷത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പാപ്പാത്തി മാതൃകയിലുള്ള കോലം കത്തിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്ക് എതിരെ കേസെടുത്ത് പോലീസ്. ഗവർണറുടെ കോലം കത്തിക്കാൻ നേതൃത്വം നൽകിയ എസ്എഫ്ഐ സംസ്‌ഥാന...

മൈലപ്രയിൽ വ്യാപാരിയുടെ കൊലപാതകം; മൂന്ന് പേർ പോലീസ് കസ്‌റ്റഡിയിൽ

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ സ്‌ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേർ പോലീസ് കസ്‌റ്റഡിയിൽ. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഒരു ഓട്ടോ പിടിച്ചെടുത്തതായും സൂചനയുണ്ട്. മൈലപ്ര...
- Advertisement -