Sat, May 9, 2026
35 C
Dubai

അട്ടപ്പാടി മധു കൊലക്കേസ്; പ്രതികളിൽ 14 പേരും കുറ്റക്കാർ- ശിക്ഷാവിധി നാളെ

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരനെന്ന് കോടതി. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി പറഞ്ഞത്. പ്രത്യേക കോടതി ജഡ്‌ജി...

അരിക്കൊമ്പൻ കേസ്; വിദഗ്‌ധ സമിതിയുടെ നിർണായക യോഗം ഇന്ന് കൊച്ചിയിൽ

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി ഇന്ന് കൊച്ചിയിൽ പ്രത്യേക യോഗം ചേരും. നാളെ ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിക്കേണ്ട പശ്‌ചാത്തലത്തിലാണ്‌ നിർണായക യോഗം ചേരുന്നത്. വിദഗ്‌ധ സമിതി...

എലത്തൂർ ട്രെയിൻ ആക്രമണം; പ്രതിക്കായി പോലീസ് സംഘം നോയിഡയിൽ

കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട പ്രതിക്കായി വ്യാപക തിരച്ചിൽ. പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ തേടി കോഴിക്കോട് റെയിൽവേ പോലീസ് നോയിഡയിൽ എത്തി. പ്രതിയെന്ന് സംശയിക്കുന്ന ഷഹറൂഖ്‌ സെയ്‌ഫിനെ കുറിച്ചുള്ള വിവരങ്ങൾ...

അട്ടപ്പാടി മധു കൊലക്കേസ്; വിധി ഇന്ന്- പ്രതീക്ഷയോടെ കുടുംബം

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി പറയുക. പ്രത്യേക കോടതി ജഡ്‌ജി കെഎം രതീഷ് കുമാറാണ് കേസ്...

ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ലോകായുക്‌ത ഫുൾ ബെഞ്ച് 12ന് പരിഗണിക്കും

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ ലോകായുക്‌ത ഫുൾ ബെഞ്ച് ഈ മാസം 12ന് പരിഗണിക്കും. കേസിൽ ജസ്‌റ്റിസുമാരായ സിറിയക് ജോസഫിനും ഹാറൂൺ റഷീദിനും ഭിന്നാഭിപ്രായമാണുള്ളത്. ഇതോടെയാണ് അന്തിമവിധി ഫുൾ ബെഞ്ചിന്...

ട്രെയിൻ തീവെപ്പ് കേസ്; പ്രതി കസ്‌റ്റഡിയിൽ ആണെന്ന വാർത്ത തള്ളി ഐജി

കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ പ്രതി കസ്‌റ്റഡിയിൽ ആണെന്ന വാർത്ത തള്ളി എടിഎസ് (ആന്റി ടെററിസം സ്‌ക്വാഡ്) ഐജി പി വിജയൻ. ആക്രമണ കേസിൽ കസ്‌റ്റഡിയിൽ ആരുമില്ലെന്ന് ഐജി...

സംസ്‌ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് എഫ്‌എച്ച്സി ചെക്കിയാട് 92 ശതമാനം സ്‌കോറും, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90ഉം കൊല്ലം എഫ്എച്ച്സി അഴീക്കൽ...

ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവം; അക്രമിയുടെ രേഖാചിത്രം പുറത്തുവിട്ടു

കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട അക്രമിയുടെ രേഖാചിത്രം അന്വേഷണ സംഘം പുറത്തുവിട്ടു. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ രേഖാ ചിത്രം പുറത്തുവിട്ടത്. പ്രതി ഇതര സംസ്‌ഥാന തൊഴിലാളിയാണെന്ന നിഗമനത്തിലാണ്...
- Advertisement -