വ്യാജരേഖ ചമയ്‌ക്കൽ; വിദ്യക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു
കാസർഗോഡ്: എറണാകുളം മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ചമച്ചു തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നേടിയ സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കോളേജ് അധികൃതർ നൽകിയ പരാതിയിലാണ് നടപടി....
കെ വിദ്യയെ തള്ളിപ്പറഞ്ഞു പിഎം ആർഷോയെ സംരക്ഷിക്കാൻ ശ്രമം; കെ സുരേന്ദ്രൻ
കൊച്ചി: മഹാരാജാസ് കോളേജിലെ വിഷയത്തിൽ കെ വിദ്യയെ തള്ളിപ്പറഞ്ഞു എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോയെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇപി ജയരാജന്റെയും പികെ ശ്രീമതിയുടെയും...
മാർക്ക് ലിസ്‌റ്റ് വിവാദം; ഡിജിപിക്ക് പരാതി നൽകി പിഎം ആർഷോ- അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്‌റ്റ് വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോ. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും വിഷയം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ആർഷോ ഡിജിപിക്ക് ഇമെയിൽ...
വ്യാജരേഖ ചമയ്‌ക്കൽ; വിദ്യ കരിന്തളം കോളേജിൽ നൽകിയ സർട്ടിഫിക്കറ്റും പോലീസ് പരിശോധിക്കും
കാസർഗോഡ്: എറണാകുളം മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ചമച്ചു തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നേടിയ സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെയുള്ള അന്വേഷണം നീളുന്നു. വിദ്യ കാസർഗോട്ടെ കരിന്തളം കോളേജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റും...
പിതാവിന്റെ വെട്ടേറ്റ് ആറുവയസുകാരി മരിച്ചു; നക്ഷത്രയുടെ പോസ്‌റ്റുമോർട്ടം ഇന്ന്
മാവേലിക്കര: പുന്നമൂട്ടിൽ പിതാവിന്റെ വെട്ടേറ്റ് മരിച്ച ആറുവയസുകാരി നക്ഷത്രയുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടത്തിന് ശേഷം നക്ഷത്രയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ശേഷം അമ്മ വിദ്യയുടെ പത്തിയൂരിലുള്ള വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും. നക്ഷത്രയുടെ...
ലോകകേരളസഭ; മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു
തിരുവനന്തപുരം: ലോകകേരളസഭ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. രാവിലെ 4.35നുള്ള എമിറേറ്റ്‌സ് വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ന്യൂയോർക്കിലേക്ക് തിരിച്ചു. ധനമന്ത്രി കെഎൻ ബാലഗോപാൽ, സ്‌പീക്കർ എ...
റോഡ് ക്യാമറ; സംസ്‌ഥാനത്ത് നിയമലംഘനം കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ്
തിരുവനന്തപുരം: റോഡ് ക്യാമറ പ്രവർത്തനം തുടങ്ങിയതോടെ സംസ്‌ഥാനത്ത് ഗതാഗത നിയമലംഘനം കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ്. ഇന്ന് വൈകിട്ട് അഞ്ചുമണിവരെ 39,449 നിയമലംഘനങ്ങളാണ് ക്യാമറയിൽ കുടുങ്ങിയത്. ഇന്നലെയിത് 49,317 ആയിരുന്നു. 9,868 കേസുകളാണ് കുറഞ്ഞത്....
ഭക്ഷ്യസുരക്ഷ; ദേശീയ തലത്തിൽ ഒന്നാം സ്‌ഥാനം നേടി കേരളം- ചരിത്രത്തിലാദ്യം
തിരുവനന്തപുരം: ദേശീയതലത്തിൽ വീണ്ടും അഭിമാന നേട്ടവുമായി കേരളം. ഭക്ഷ്യസുരക്ഷാ സൂചികയിൽ ദേശീയ തലത്തിൽ ഒന്നാം സ്‌ഥാനം നേടിയിരിക്കുകയാണ് കേരളം. ചരിത്രത്തിൽ ആദ്യമായാണ് ഭക്ഷ്യസുരക്ഷയിൽ കേരളത്തിന് ഒന്നാം സ്‌ഥാനം ലഭിക്കുന്നത്. ഫുഡ് സേഫ്‌റ്റി ആൻഡ്...






































