Sun, Aug 2, 2026
32.8 C
Dubai

തൃശൂർ പൂരത്തിന് ഇന്ന് സമാപനം; ആവേശമായി പകൽപ്പൂരം

തൃശൂർ: തൃശൂരിനെ അവശേക്കടലിലാക്കിയ പൂരത്തിന് ഇന്ന് സമാപനം.  പകൽപ്പൂരത്തോടെ ഇക്കൊല്ലത്തെ പൂരത്തിന് സമാപനമാകും. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്‌ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. നായ്‌ക്കനാൽ പന്തലിൽ നിന്ന്...

ജനസാഗരമായി തൃശൂർ പൂരനഗരി; വർണ വിസ്‌മയം തീർത്ത് കുടമാറ്റം

തൃശൂർ: ജനസാഗരമായി തൃശൂർ പൂരനഗരി. പൂര പ്രേമികൾക്കായി തെക്കേഗോപുര നടയിൽ വർണ വിസ്‌മയം തീർത്ത് കുടമാറ്റം നടക്കുകയാണ്. 30 ഗജവീരൻമാർ മുഖാമുഖം നിരന്നുനിന്ന് വർണപ്പൊലിമയിൽ കുടമാറ്റം നടത്തുകയാണ്. വിവിധ വർണങ്ങളിലും രൂപഭംഗിയിലുള്ള കുടകൾ...

‘കേരളത്തിലെ റോഡുകൾ ലോകശ്രദ്ധ നേടുന്നു’; പേരാമ്പ്ര ബൈപ്പാസ് ഉൽഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി

കോഴിക്കോട്: കേരളത്തിലെ റോഡുകൾ ലോകശ്രദ്ധ നേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിലെ ചിന്നക്കനാലിൽ നിന്ന് കുമളിയിലേക്കുള്ള അരിക്കൊമ്പന്റെ യാത്ര എല്ലാവരും ശ്രദ്ധിച്ചുവെന്നും, അരിക്കൊമ്പൻ കടന്നുപോയ കേരളത്തിലെ റോഡും അങ്ങനെ ശ്രദ്ധിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു....

അരിക്കൊമ്പന് പൂജ നടത്തിയത് വിവാദമാക്കേണ്ട കാര്യമില്ല; വനം മന്ത്രി

കോഴിക്കോട്: അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അരിക്കൊമ്പനെ സ്വീകരിക്കാൻ പൂജ നടത്തിയത് വിവാദമാക്കേണ്ട കാര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നിലവിൽ ചിന്നക്കനാൽ ഭാഗത്ത് ആനക്കൂട്ടം...

തൃശൂർ പൂരം ഇന്ന്; തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിലെത്തി

തൃശൂർ: പൂരലഹരിയിൽ തൃശൂർ. ചെറുപൂരങ്ങളുടെ വരവ് രാവിലെ മുതൽ ആരംഭിച്ചിട്ടുണ്ട്. ആവേശം കൊടുമുടി കയറിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിലെത്തി. നെയ്‌തലക്കാവിലമ്മയെയും തിടമ്പേറ്റിയാണ് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിൽ എത്തിയത്. വാദ്യഘോഷം തീർക്കുന്ന മഠത്തിൽ...

ദൗതം പൂർണം; അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു

ഇടുക്കി: അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു. പുലർച്ചെ നാല് മണിയോടെയാണ് ദൗത്യ സംഘം അരിക്കൊമ്പനെ വന്യജീവി സങ്കേതത്തിലെ ഉൾക്കാട്ടിൽ തുറന്നു വിട്ടത്. ആന ആരോഗ്യവാനാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തുറന്നു വിട്ട സ്‌ഥലത്ത്‌...

ദൗത്യം വിജയം; അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക്

ഇടുക്കി: അരിക്കൊമ്പൻ ദൗത്യം വിജയം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ ദൗത്യ സംഘം പിടികൂടിയത്. അഞ്ചു മയക്കുവെടി വെച്ചാണ് അരിക്കൊമ്പനെ കീഴടക്കിയത്. പ്രതികൂല കാലാവസ്‌ഥയും മറികടന്നായിരുന്നു ദൗത്യം. അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ...

നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്; മൽസ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ കനക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ യെല്ലോ...
- Advertisement -