Mon, Jun 15, 2026
30.3 C
Dubai

‘മുഖ്യമന്ത്രി ഭരണകാര്യങ്ങൾ വിശദീകരിക്കുന്നില്ല’; വിമർശനവുമായി ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി വീണ്ടും രംഗത്തെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും അത് മുഖ്യമന്ത്രി നിർവഹിക്കുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. രാജ്ഭവനിൽ മന്ത്രിമാരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ തൊട്ടുമുമ്പാണ് പ്രതികരണം. കൂടിക്കാഴ്‌ചയ്‌ക്ക്‌...

ദുരിതാശ്വാസ നിധിയിലെ ക്രമക്കേട്; ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയാനും ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പാവപ്പെട്ടവർക്ക്...

ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ്; കൂടിയാലോചനകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന കേന്ദ്ര നിർദ്ദേശം പാടെ തള്ളിക്കളയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ കൂടിയാലോചനകൾ നടത്തും. ശേഷമായിരിക്കും സംസ്‌ഥാനത്ത്‌ നടപ്പിലാക്കുന്നതിൽ...

ഗവർണർ ഒപ്പിടാത്ത ബില്ലുകൾ; മന്ത്രിമാർ നേരിട്ടെത്തി വിശദീകരണം നൽകും

തിരുവനന്തപുരം: കേരളത്തിലെ നാല് മന്ത്രിമാർ-ഗവർണർ കൂടിക്കാഴ്‌ച ഇന്ന് നടക്കും. നിയമസഭ പാസാക്കിയ ഗവർണർ ഒപ്പിടാത്ത ബില്ലുകൾ സംബന്ധിച്ച് വിശദീകരണം നൽകാനാണ് മന്ത്രിമാർ ഇന്ന് നേരിട്ടെത്തി ഗവർണറെ കാണുന്നത്. ഇന്ന് വൈകിട്ട് കേരളത്തിൽ തിരിച്ചെത്തുന്ന...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേട്; വിജിലൻസ് പരിശോധന ഇന്നും തുടരും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന ഇന്നും തുടരും. പരിശോധന വ്യാപകമാക്കാനാണ് വിജിലൻസ് ഡയറക്‌ടറുടെ നിർദ്ദേശം. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള ഓരോ രേഖകളും...

സുബി സുരേഷിന് വിട; സംസ്‌കാരം ഇന്ന് വൈകിട്ട് കൊച്ചിയിൽ

കൊച്ചി: ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് കൊച്ചി ചേരാനല്ലൂരിൽ നടക്കും. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള സുബിയുടെ വീട്ടിലെത്തിക്കും....

മദ്യപിച്ചു വാഹനം ഓടിക്കൽ; സംസ്‌ഥാനത്ത്‌ രജിസ്‌റ്റർ ചെയ്‌തത്‌ 3,764 കേസുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ സംസ്‌ഥാന വ്യാപകമായി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 3,764 കേസുകൾ രജിസ്‌റ്റർ ചെയ്‌തതായാണ് റിപ്പോർട്. 1911...

സംസ്‌ഥാനത്ത്‌ വിഐപി സുരക്ഷക്ക് പ്രത്യേക തസ്‌തിക; ജയദേവ് ഐപിഎസിന് ചുമതല

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിഐപി സുരക്ഷയ്‌ക്കായി പ്രത്യേക തസ്‌തിക രൂപീകരിച്ചു. എഐജി തസ്‌തികയ്‌ക്ക് തുല്യമായ എക്‌സ് കേഡർ തസ്‌തികയാണ് സൃഷ്‌ടിച്ചത്. പോലീസ് ആസ്‌ഥാനത്തെ ആംഡ് പോലീസ് ബറ്റാലിയൻ കമാൻഡന്റ് ജയദേവ് ഐപിഎസിനെയാണ് വിഐപി സുരക്ഷയ്‌ക്കുള്ള...
- Advertisement -