Tue, Oct 27, 2026
33 C
Dubai

കൂടത്തിൽ കുടുംബത്തിലെ ഏഴുപേരുടെ ദുരൂഹ മരണങ്ങൾ; കാര്യസ്‌ഥൻ അറസ്‌റ്റിൽ

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ഏഴുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ നിർണായക വഴിത്തിരിവ്. 2017 ഏപ്രിൽ രണ്ടിന് ജയമാധവൻ കൊല്ലപ്പെട്ട കേസിൽ വർഷങ്ങൾക്ക് ശേഷം പ്രതി അറസ്‌റ്റിൽ. കുടുംബത്തിലെ കാര്യസ്‌ഥൻ രവീന്ദ്രൻ...

പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ചുപേർ പോലീസ് കസ്‌റ്റഡിയിൽ

പാലക്കാട്: മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപത്തെ വിജനമായ പ്രദേശത്തെ കള്ള് ഷാപ്പിന് മുമ്പിൽ ഇക്കഴിഞ്ഞ ശനിയാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. ഞായറാഴ്‌ച രാവിലെ നാട്ടുകാരാണ് ഭിക്ഷാടകനെ സംശയാസ്‌പദമായി മരിച്ച നിലയിൽ...

‘കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നു’; പിണറായിയുടെ ഹരജി അനുകൂലിച്ച് സർക്കാർ

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിലെ ഹരജിയിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ...

പിഎസ്‌സി ക്രമക്കേട്; സർക്കാറിന് നടപടിയുമായി മുന്നോട്ട് പോകാം, ചോദ്യം ചെയ്യൽ പിന്നീട്

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും ഉയർന്ന ശമ്പള സ്‌കെയിലുള്ള ആസൂത്രണ ബോർഡ് പരീക്ഷയിലെ നിയമനക്രമക്കേടിൽ ചോദ്യം ചെയ്യൽ ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷം മാത്രം മതിയെന്ന് എസ്ഐടിയുടെ തീരുമാനം. പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കുമാണ് നോട്ടീസ്...

നെടുമ്പാശേരി അപകടം; സുഹൈൽ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്‌കൂട്ടറിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്. അബ്‌കാരി നിയമം 15എ പ്രകാരമാണ് ആലുവ എക്‌സൈസ് റേഞ്ച് കേസെടുത്തത്. 23...

നെടുമ്പാശേരി അപകടം; രണ്ടുപേർ കൂടി അറസ്‌റ്റിൽ, മദ്യം വിളമ്പിയ ബാറുകൾക്കെതിരെ കേസ്

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് രണ്ടു യുവതികൾ ഉൾപ്പടെ മൂന്നുപേർ മരിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി സുഹൈൽ സജീവിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ...

രാജേന്ദ്ര ആർലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂരിനെ നിയമിച്ചു. കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാട് ഗവർണറായും നിയമിച്ചു. രാഷ്‌ട്രപതി ഭവനിൽ നിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം...

മാസപ്പടിക്കേസ്; എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ വിജിലൻസ്, പിണറായി ഒന്നാംപ്രതി

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകളും എക്‌സാലോജിക്ക് ഉടമയുമായ ടി വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ സംസ്‌ഥാന വിജിലൻസ് എഫ്‌ഐആർ...
- Advertisement -