Mon, Aug 17, 2026
42 C
Dubai

മൽസ്യബന്ധന പണിമുടക്ക്; സംസ്‌ഥാനത്ത് ഇന്നും തുടരും

തിരുവനന്തപുരം: മൽസ്യ മേഖലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പണിമുടക്ക് സംസ്‌ഥാനത്ത് ഇന്നും തുടരും. മണ്ണെണ്ണ വിലവർധന തടയുക, മൽസ്യബന്ധന മേഖലക്ക് ദോഷകരമായ കേന്ദ്ര, സംസ്‌ഥാന നിയമങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്...

വാച്ചർ രാജൻ തിരോധാനം; വനത്തിനുള്ളിൽ പ്രത്യേക പരിശോധന തുടങ്ങി

പാലക്കാട്: കാണാതായ വനംവകുപ്പ് വാച്ചർ രാജനായുള്ള തിരച്ചിൽ വീണ്ടും തുടങ്ങി. പോലീസിന്റെ രണ്ട് സംഘങ്ങളാണ് പ്രത്യേക തിരച്ചിൽ നടത്തുന്നത്. അഗളി എസ്ഐ യുടെ നേതൃത്വത്തിൽ സൈരന്ധ്രി വനത്തിലും തണ്ടർബോൾട്ട് സംഘം കെപി എസ്‌റ്റേറ്റ്...

ഇരിങ്ങാലക്കുടയിൽ മധ്യവയസ്‌കന്റെ മരണം; ഒരാൾ അറസ്‌റ്റിൽ

തൃശൂർ: ഇരിങ്ങാലക്കുട സ്‌കൂളിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. കണ്ണൂർ സ്വദേശി ദീപക്ക് (26) ആണ് പിടിയിലായത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അജയകുമാർ എന്ന ഷാജിയാണ് കൊല്ലപ്പെട്ടത്. പ്രതി...

പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി; ആലപ്പുഴയിൽ മകൻ കസ്‌റ്റഡിയിൽ

ആലപ്പുഴ: ജില്ലയിൽ മകന്റെ മർദ്ദനത്തെ തുടർന്ന് പിതാവ് കൊല്ലപ്പെട്ടു. ജില്ലയിലെ എണ്ണക്കാട് അരിയന്നൂർ കോളനിയിൽ ശ്യാമളാലയം വീട്ടിൽ തങ്കരാജ്(65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് മകൻ സജീവിനെ മാന്നാർ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയും...

തൃക്കാക്കരയിൽ ചൂടുപിടിച്ച് പ്രചാരണം; അവസാനഘട്ടത്തിൽ മുഖ്യമന്ത്രി നേരിട്ടിറങ്ങും

കൊച്ചി: തൃക്കാക്കരയിലെ അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് മുതൽ മണ്ഡലത്തിലുണ്ടാകും. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മണ്ഡലത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്. സംസ്‌ഥാന അധ്യക്ഷൻ നേരിട്ടത്തിയത്തോടെ ബിജെപി ക്യാംപും ആവേശത്തിലാണ്. ഉപതിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് 8 ദിവസങ്ങളാണ്....

നടിയെ ആക്രമിച്ച കേസ്; അന്വേഷണം അവസാനഘട്ടത്തിൽ

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അവസാനഘട്ടത്തിൽ. നിലവിൽ സാക്ഷികളുടെയും, പ്രതികളുടെയും മൊഴികൾ കണ്ടെത്തിയ തെളിവുകളുടെ അടിസ്‌ഥാനത്തിൽ അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. കൂടാതെ സാക്ഷികൾ കൂറുമാറാനുണ്ടായ സാഹചര്യവും എട്ടാം പ്രതിയായ ദിലീപിന്റെ സ്വാധീനവും...

ഇടുക്കിയിലെ പട്ടയവിതരണം; ഉദ്യോഗസ്‌ഥർക്ക് എതിരെ റവന്യൂ അന്വേഷണം

ഇടുക്കി: പട്ടയ വിതരണത്തിലെ ക്രമക്കേടുകളിൽ ഉദ്യോഗസ്‌ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ്. ഉദ്യോഗസ്‌ഥരുടെ വാദങ്ങൾ തള്ളിയാണ് വകുപ്പുതല വിജിലൻസ് അന്വേഷണത്തിന് തീരുമാനം. മധ്യമേഖലാ വിജിലൻസ് ഡെപ്യൂട്ടി കളക്‌ടർ അനിൽ ഫിലിപ്പാണ് ഉദ്യോഗസ്‌ഥ ക്രമക്കേടുകളെക്കുറിച്ച്...

കൊല്ലം വിസ്‌മയ കേസ്; വിധി ഇന്ന് പ്രഖ്യാപിക്കും

കൊല്ലം: വിസ്‌മയ കേസിൽ ഇന്ന് വിധി പ്രഖ്യാപിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. വിസ്‌മയ മരിച്ച്‌ ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് വിധിയെത്തുന്നത്‌. കേസിൽ വിസ്‌മയയുടെ ഭർത്താവ് മുൻ മോട്ടോർ...
- Advertisement -