മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്‌ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്...
പിസി ജോർജിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: വെണ്ണലയിൽ നടത്തിയ വിദ്വോഷ പ്രസംഗ കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയ പശ്‌ചാത്തലത്തിൽ തിങ്കളാഴ്‌ച ഹൈക്കോടതിയിൽ പിസി...
തടിലോറി മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ പോലീസുകാരന് മർദ്ദനം; 2 പേർ അറസ്‌റ്റിൽ
പത്തനംതിട്ട: റോഡിൽ നിന്നും ലോറി മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പോലീസ് ഉദ്യോഗസ്‌ഥന് നേരെ മർദ്ദനം. പെരുനാട് സ്‌റ്റേഷനിലെ സിപിഒ അനിൽകുമാറിനാണ് ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ അത്തിക്കയം സ്വദേശി സച്ചിൻ, അലക്‌സ് എന്നിവരെ...
എൻഡോസൾഫാൻ ഇരകൾക്കുള്ള നഷ്‌ടപരിഹാര വിതരണം ജൂണിൽ; അപേക്ഷ നൽകാം
കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള നഷ്‌ടപരിഹാരം ജൂണില്‍ വിതരണം ചെയ്യാനാകുമെന്ന് കാസര്‍ഗോഡ് ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വഗത് രണ്‍വീര്‍ ചന്ദ്. ഓണ്‍ലൈൻ വഴിയാണ് നഷ്‌ടപരിഹാരം വിതരണം ചെയ്യുക. ജില്ലയില്‍ 6,727 പേരാണ് ദുരിത ബാധിതരുടെ...
വധഗൂഢാലോചന; ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് ബിഷപ്
കോട്ടയം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണസംഘം നെയ്യാറ്റിന്‍കര ബിഷപ് വിൻസന്റ് സാമുവലിന്റെ മൊഴിയെടുത്തു. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാല്‍ ദിലീപിന്‍റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നും ബിഷപ്പ് മൊഴിനല്‍കി....
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് പൂർത്തിയാകും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് പൂർത്തിയാകും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്‌ടർമാര്‍ക്കും ഇന്നലെ മുതൽ ശമ്പളം ലഭിച്ചു തുടങ്ങിയിരുന്നു. മറ്റ് ജീവനക്കാര്‍ക്ക് കൂടി ഇന്ന് ശമ്പളമെത്തും. സര്‍ക്കാര്‍ അധികമായി 20 കോടി രൂപ അനുവദിച്ചതോടെയാണ്...
പച്ചക്കറിവില കുതിക്കുന്നു; നൂറുകടന്ന് തക്കാളി, പയറിനും ഇരട്ടിയിലേറെ വില
തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറിവില കുതിക്കുന്നു. തക്കാളിക്ക് വില പൊതുവിപണിയിൽ പലയിടത്തും നൂറ് രൂപ കടന്നു. ബീൻസ്, പയർ, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്‌ചക്കിടെ വില ഇരട്ടിയിലേറെയായി. ഒരാഴ്‌ച മുൻപ് വരെ മുപ്പത് രൂപക്കും നാൽപത്...
പ്രവാസിയെ ആശുപത്രിയിൽ എത്തിച്ചയാൾ മുഖ്യസൂത്രധാരൻ; തിരച്ചിൽ ഊർജിതം
പെരിന്തൽമണ്ണ: സൗദിയിൽ നിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ പ്രവാസി അബ്‌ദുൽ ജലീലിനെ അബോധാവസ്‌ഥയിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചയാൾ മുഖ്യ സൂത്രധാരനെന്ന് പോലീസ്. മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇയാളെ...








































