സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാളെ പ്രഖ്യാപിക്കും
കൊച്ചി: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ നടക്കും. നാളെ വൈകീട്ട് അഞ്ച് മണിക്ക് മന്ത്രി സജി ചെറിയാനാകും വിജയികളെ പ്രഖ്യാപിക്കുക. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അക്തർ മിർസ...
മന്ത്രി ഇടപെട്ടു; എംആര്‍ഐ സ്കാനിങ്ങിന്റെ നിരക്ക് കുറച്ചു
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എംആര്‍ഐ സ്കാനിങ്ങിന്റെ നിരക്ക് കുറച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിരക്ക് കുറച്ചത്. നിലവിലുള്ള നിരക്കില്‍ നിന്നും ആയിരത്തോളം രൂപയാണ് കുറവ് വരുത്തിയത്.
ആലപ്പുഴ...
തൃശൂരിൽ ഷിഗെല്ല സ്ഥിരീകരിച്ചു
തൃശൂർ: ജില്ലയിൽ ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിക്കാണ് രോഗബാധ കണ്ടെത്തിയത്.
ഷിഗെല്ല ബാക്ടീരിയകളിൽ നിന്നുള്ള അണുബാധയാണ് ഷിഗെല്ലോസിസ് രോഗം. കുടലുകളെ ബാധിക്കുമ്പോഴാണു...
മുഖ്യമന്ത്രിയുടെ വാക്കുകൾ പൂർണമായും വിശ്വസിക്കുന്നു; അതിജീവിത
തിരുവനന്തപുരം: സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഉറപ്പ് ലഭിച്ചെന്ന് അതിജീവിത. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ താന്‍ പൂര്‍ണമായി വിശ്വസിക്കുന്നുവെന്ന് അതിജീവിത വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തെക്കുറിച്ച് പരാതി ഉന്നയിച്ച പശ്ചാത്തലത്തില്‍...
ആലുവ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് മോഷ്ടിച്ചു
കൊച്ചി: ആലുവ ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷണം പോയി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ബസ് മോഷണം പോയി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബസ് കലൂര്‍ ഭാഗത്തു നിന്ന് കണ്ടെത്തുകയും ചെയ്തു. ബസ് മോഷ്ടിച്ച്...
നടിയെ ആക്രമിച്ച കേസ്; അതിജീവിത മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സെക്രട്ടറിയേറ്റില്‍ എത്തിയതാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. രാവിലെ 10 മണിയോടെയാണ് അതിജീവിത സെക്രട്ടറിയേറ്റിലെത്തിയത്. ഭാഗ്യലക്ഷ്മിയും നടിക്കൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ച ഏകദേശം...
വിദ്വേഷ മുദ്രാവാക്യം; ഗുരുതര കണ്ടെത്തലുകളോടെ പോലീസ് റിമാൻഡ് റിപ്പോർട്
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ഗുരുതര കണ്ടെത്തലുകളുമായി പോലീസിന്റെ റിമാൻഡ് റിപ്പോർട്. മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികൾ ലക്ഷ്യമിട്ടു എന്നും...
പിസി ജോർജ് പ്രീണന രാഷ്ട്രീയത്തിന്റെ ഇരയെന്ന് ബിജെപി
തിരുവനന്തപുരം: പിസി ജോർജ് സർക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുൻപ് അറസ്റ്റ് ചെയ്യാൻ സർക്കാരിന് തിടുക്കമായിരുന്നു. ജോർജിന് മുമ്പ് അറസ്റ്റ് ചെയ്യേണ്ട...








































