ചെയ്‌ത ജോലിക്ക് ശമ്പളം നൽകിയില്ല; നടുറോഡിൽ യുവാവിന്റെ ആത്‍മഹത്യാ ശ്രമം
തൃശൂർ: നടുറോഡിൽ യുവാവിന്റെ ആത്‍മഹത്യാ ശ്രമം. മൈസൂർ സ്വദേശിയായ ആസിഫ് ഖാൻ എന്നയാളാണ് ആത്‍മഹത്യക്ക് ശ്രമിച്ചത്. റോഡിൽ നിന്ന് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനുള്ള നീക്കം പോലീസ് തടഞ്ഞു. എംജി റോഡിലെ ഹോട്ടലിൽ...
രണ്ട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്; അടുത്ത മണിക്കൂറിൽ ശക്‌തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്‌തമായ മഴക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ...
പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്‌ച; കണ്ണൂർ സർവകലാശാല സൈക്കോളജി പരീക്ഷ റദ്ദാക്കി
കണ്ണൂർ: കണ്ണൂർ സർവകലാശാല പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്‌ച. മൂന്നാം സെമസ്‌റ്റർ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ആവർത്തിച്ച് നൽകിയെന്നാണ് പരാതി. സൈക്കോളജി ബിരുദ പരീക്ഷകളിൽ 2020ലെ ചോദ്യപേപ്പറുകളാണ് ഇത്തവണയും ആവർത്തിച്ചത്. ഇന്നലെയും ഇന്നും...
ലീഗ് വിവാദം; ഇപി ജയരാജനെ വിമർശിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്
കൊച്ചി: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജന് രൂക്ഷ വിമർശനം. മുസ്‌ലിം ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വിവാദ പ്രസ്‌താവന അനവസരത്തിലാണ്. ഇപിയുടെ പ്രസ്‌താവന അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സംസ്‌ഥാന സെക്രട്ടേറിയറ്റിൽ...
പ്ളസ് വൺ പരീക്ഷാ തീയതി മാറ്റി; പൊതു പരീക്ഷ ജൂൺ 13ന് തുടങ്ങും
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം. പ്ളസ് വൺ മാതൃകാ പരീക്ഷ ജൂൺ 2ന് തുടങ്ങും. പ്ളസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ...
നെടുങ്കണ്ടത്ത് വറുത്ത മീൻ കഴിച്ച വീട്ടമ്മക്ക് ദേഹാസ്വാസ്‌ഥ്യം; ചികിൽസ തേടി
ഇടുക്കി: നെടുങ്കണ്ടത്ത് വറുത്ത മീൻ കഴിച്ച വീട്ടമ്മ ഗുരുതരാവസ്‌ഥയിൽ. തോവാളപ്പടി വല്യാറച്ചിറ പുഷ്‌പവല്ലി(60) ആണ് വറുത്ത മീൻ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്‌ഥ്യം ഉണ്ടായി ആശുപത്രിയിൽ ചികിൽസ തേടിയത്. ബുധനാഴ്‌ച ആയിരുന്നു വീട്ടമ്മക്ക് മീൻ...
നല്ല ഭക്ഷണം നാടിന്റെ അവകാശം… മീനിലെ മായം കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ മൽസ്യ’; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യ വസ്‌തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരില്‍ പുതിയൊരു ക്യാംപയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ...
വൈക്കം ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പ്; ‘ഉരുക്കുമുഷ്‌ടി കൊണ്ട് നേരിടണമെന്ന്’ ഹൈക്കോടതി
കൊച്ചി: ഗുണനിലവാരം കുറഞ്ഞ പൂജാ സാധനങ്ങൾ വിൽക്കുന്നവരെ ഉരുക്കുമുഷ്‌ടി കൊണ്ട് നേരിടണമെന്ന് ഹൈക്കോടതി. വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പുമായി ബന്ധപ്പെട്ട ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വഴിപാട് തട്ടിപ്പിൽ കർശന നിലപാടാണ് ഹൈക്കോടതി...








































