കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഇന്ന് വയനാട്ടിൽ; ആദിവാസി ഊരുകളിൽ സന്ദർശനം
ന്യൂഡെൽഹി: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഇന്ന് കേരളത്തിൽ എത്തും. ഒരു ദിവസത്തെ സന്ദർശത്തിനായി ഇന്ന് വയനാട്ടിലാണ് സ്‌മൃതി ഇറാനി എത്തുക. രാവിലെ 10 മണിക്ക് കളക്‌ട്രേറ്റിൽ നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തിൽ...
ബിസിനസ് ടൂറിലാണ്, മടങ്ങിയെത്തും; പോലീസിനോട് വിജയ് ബാബു
കൊച്ചി: ബലാൽസംഗ കേസിൽ പോലീസ് നോട്ടീസിനു മറുപടി നൽകി നടനും നിര്‍മാതാവുമായ വിജയ് ബാബു. ബിസിനസ് ടൂറിലാണെന്നും മെയ് 19ന് മടങ്ങിയെത്തുമെന്നും ഇ-മെയില്‍ വഴി വിജയ് ബാബു മറുപടി നൽകിയത്. നിലവില്‍ എവിടെയാണുള്ളത്...
സംസ്‌ഥാനത്ത് വ്യാപക പരിശോധനക്ക് നിർദ്ദേശം; അനധികൃത ഭക്ഷണ സ്‌ഥാപനങ്ങൾ കണ്ടെത്തും
തിരുവനന്തപുരം: സംസ്‌ഥാനത്തെ അനധികൃത ഭക്ഷണ സ്‌ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി മന്ത്രി എംവി ഗോവിന്ദൻ. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭക്ഷ്യ വിഷബാധയേറ്റത്തിനെ തുടര്‍ന്ന്...
പരീക്ഷാ മൂല്യനിർണയം; ഉത്തരസൂചിക പരിശോധിക്കാൻ വിദഗ്‌ധ സമിതി
തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം അധ്യാപകർ ബഹിഷ്‌കരിച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്. ഉത്തരസൂചിക പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ വെക്കാൻ തീരുമാനിച്ചു. 15 അംഗ സമിതി ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തരസൂചികയും...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥി പ്രഖ്യാപനം ഉടൻ; വിഡി സതീശൻ
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്‌ഥാനാർഥി നിർണയത്തിൽ ഹൈക്കമാൻഡിലേക്ക് പോകാതെ തന്നെ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ...
വിജയ് ബാബുവിന് അന്ത്യശാസനം നൽകി പോലീസ്; കീഴടങ്ങിയില്ലെങ്കിൽ അറസ്‌റ്റ്
തിരുവനന്തപുരം: ലൈംഗികപീഡന പരാതിയിൽ നടനും പ്രൊഡ്യൂസറുമായ വിജയ് ബാബുവിന് അന്ത്യശാസനം നൽകി പോലീസ്. എത്രയും വേഗം കീഴടങ്ങിയില്ലെങ്കിൽ അറസ്‌റ്റ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകാൻ 19 വരെ സമയം...
പോത്തൻകോട് കുളത്തിൽ വീണ് ഒമ്പത് വയസുകാരൻ മരിച്ചു
തിരുവനന്തപുരം: കുളത്തിൽ വീണ് ഒമ്പത് വയസുകാരൻ മരിച്ചു. തിരുവനന്തപുരം പോത്തൻകോടിന് അടുത്ത് കൊയ്‌ത്തൂർകോണം ഖബറഡി നഗറിലാണ് സംഭവം. മുഹമ്മദ് ഷായുടെ മകൻ മുഹമ്മദ് ഫർഹാൻ(19) ആണ് മരിച്ചത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ...
കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി നാളെ കേരളത്തിൽ; വയനാട് സന്ദർശിക്കും
ന്യൂഡെൽഹി: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി നാളെ കേരളത്തിൽ. നാളെ വയനാട് ജില്ലയിൽ സന്ദർശനം നടത്തുമെന്ന് മന്ത്രി ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ വ്യക്‌തമാക്കി. വയനാട് ജില്ലയുടെ വികസനവുമായി ബദ്ധപ്പെട്ട യോഗത്തിലും ജനസമ്പർക്ക പരിപാടികളിലും പങ്കെടുക്കുമെന്നും...







































