Sun, May 31, 2026
32 C
Dubai

കെഎസ്ഇബിയിലെ ഭിന്നത; ചെയർമാനും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിൽ ചർച്ച നടത്തിയേക്കും

തിരുവനന്തപുരം: കെഎസ്ഇബിയിലെ തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച ഇന്നുണ്ടായേക്കും. ബോര്‍ഡ് തലത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്ന വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ചെയര്‍മാനും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മില്‍ ചര്‍ച്ച നടത്തുക. മന്ത്രി കെ...

സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം വിവാദമായി; തുക സ്വീകരിക്കുന്നത് വിലക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

തൃശൂർ: വിഷുദിവസം ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് കൈനീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി എംപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദമാകുന്നു. മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കി. വടക്കുന്നാഥ ക്ഷേത്രത്തിലെ...

ലൗ ജിഹാദ് ഒരു നിർമിത കള്ളമാണെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിൻ എംഎസും പങ്കാളി ജ്യോൽസ്‌നയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്‌പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക്...

‘ലൗ ജിഹാദ്’ ആരോപണം; സിപിഎമ്മിന്റെ വിശദീകരണ യോഗം ഇന്ന്

കോഴിക്കോട്: കോടഞ്ചേരിയില്‍ ക്രിസ്‌ത്യൻ മതത്തില്‍പെട്ട പെണ്‍കുട്ടിയെ മുസ്‌ലിം സമുദായംഗമായ ഡിവൈഎഫ്ഐ നേതാവ് ജീവിത പങ്കാളിയാക്കിയതിൽ സിപിഎം ഇന്ന് നിലപാട് വിശദീകരിക്കും. കോ‍ടഞ്ചേരിയില്‍ വൈകിട്ട് അഞ്ചിനാണ് സിപിഎമ്മിന്റെ രാഷ്‌ട്രീയ വിശദീകരണയോഗം. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും...

കാവ്യാ മാധവനെ ആലുവയിലെ വീട്ടിൽ വച്ച് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ഇന്ന് വീട്ടിലെത്തി ചോദ്യം ചെയ്യും. ആലുവയിലെ ദിലീപിന്റെ പത്‌മസരോവരം എന്ന വീട്ടിലെത്തിയായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. ദിലീപിന്റെ സഹോദരീ...

മുൻ സിഐടിയു പ്രവർത്തകന്റെ ആത്‍മഹത്യ; അന്വേഷണം ഊർജിതം

തൃശൂർ: പീച്ചിയിൽ മുൻ സിഐടിയു പ്രവർത്തകൻ സജി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സിപിഎം ലോക്കൽ സെക്രട്ടറിക്കും ബ്രാഞ്ച് സെക്രട്ടറിക്കും എതിരെയുള്ള ആത്‍മഹത്യാ കുറിപ്പ് പോലീസ് പരിശോധിച്ച് വരികയാണ്. സജിയുടെ സഹോദരന്റെയും...

പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍; നിരപരാധിയെന്ന് ആത്‌മഹത്യാ കുറിപ്പ്

കൊടുങ്ങല്ലൂര്‍: പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങൂക്കാരന്‍ ബഷീറിന്റെ മകന്‍ സഹദ് (26)നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ മതിലകം ചമക്കാലയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന...

ഇന്നും മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്‌ചാത്തലത്തിൽ ഏഴ് ജില്ലകളില്‍ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്...
- Advertisement -