Fri, Aug 21, 2026
35 C
Dubai

ഓപ്പറേഷൻ മൽസ്യ; സംസ്‌ഥാനത്ത് മീനിലെ മായം കുറഞ്ഞതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: മായം കലർന്ന മൽസ്യം വിൽപന നടത്തുന്നത് കണ്ടെത്തുന്നതിന് വേണ്ടി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ മൽസ്യയിലൂടെ സംസ്‌ഥാന വ്യാപകമായി ഇന്ന് 106 പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ചെറുകിട കച്ചവടക്കാരടക്കമുളള മൽസ്യ...

അഞ്ചാം തീയതി ശമ്പളം നൽകിയില്ലെങ്കിൽ അർധരാത്രി മുതൽ പണിമുടക്ക്

തിരുവനന്തപുരം: അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകിയില്ലെങ്കിൽ അർധരാത്രി മുതൽ പണിമുടക്ക് തുടങ്ങുമെന്ന് ടിഡിഎഫ് (ട്രാൻസ്‌പോർട് ഡെമോക്രാറ്റിക് ഫെഡറേഷൻ). കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിൽ ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയിട്ടില്ലെന്ന്...

ജാഗ്രത തുടരും, കോവിഡ് വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, മറ്റ് സംസ്‌ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്‌ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് വ്യക്‌തമാക്കി. ജില്ലകളിലെ സാഹചര്യം വളരെ...

മുഖ്യമന്ത്രിയുടെ പേരിലും പണം തട്ടാൻ ശ്രമം; പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലും വ്യാജ വാട്‍സ്ആപ്പ് സന്ദേശം വഴി പണം തട്ടാൻ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണൽ സ്‌റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...

ഗുരുതര വീഴ്‌ച; കേരള യൂണിവേഴ്‌സിറ്റി ബിഎസ്‌സി ഇലക്‌ട്രാണിക്‌സ് പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്‌ച ഉണ്ടായ സാഹചര്യത്തിൽ കേരള യൂണിവേഴ്‌സിറ്റി നാലാം സെമസ്‌റ്റർ ബിഎസ്‌സി ഇലക്‌ട്രാണിക്‌സ് പരീക്ഷ പൂർണമായി റദ്ദാക്കിയതായി സർവകലാശാല അറിയിച്ചു. പുതിയ പരീക്ഷ മെയ് മൂന്നാം തീയതി നടക്കുമെന്നും...

പലിശക്കെണി വീണ്ടും; കൊച്ചിയിൽ ശുചീകരണ തൊഴിലാളി ആത്‌മഹത്യക്ക് ശ്രമിച്ചു

കൊച്ചി: കടവന്ത്രയില്‍ കുടുംബശ്രീ ശുചീകരണ തൊഴിലാളിയായ യുവതി ആത്‌മഹത്യക്ക് ശ്രമിച്ചു. ഗാന്ധിനഗര്‍ ഉദയനഗര്‍ കോളനിയില്‍ മുത്തുമാരിയാണ് (34) വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. പലിശക്കാരുടെ ശല്യം സഹിക്ക വയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് യുവതിയുടെ ആത്‌മഹത്യാ...

വാമനപുരം ആറ്റിൽ കുളിക്കാനിറങ്ങിയ എൻജിനിയറിങ് വിദ്യാർഥി മുങ്ങിമരിച്ചു

തിരുവനന്തപുരം: ജില്ലയിലെ വാമനപുരം ആറ്റിൽ എൻജിനിയറിങ് വിദ്യാർഥി മുങ്ങിമരിച്ചു. കിഴക്കേക്കോട്ട സ്വദേശി ശബരി(21) ആണ് മരിച്ചത്. മുസ്‌ലിം അസോസിയേഷൻ എൻജിനിയറിങ് കോളേജിൽ നിന്നും എത്തിയ മൂന്ന് വിദ്യാർഥികളാണ് ആറ്റിൽ കുളിക്കാനിറങ്ങിയത്. ഇന്ന് ഉച്ചക്ക് 1.30നാണ്...

സംസ്‌ഥാനത്ത് മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കുക ലക്ഷ്യം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: 2025ഓടെ കേരളത്തില്‍ നിന്നും തദ്ദേശീയ മലമ്പനി ഇല്ലാതാക്കാനും, മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. മലമ്പനി നിവാരണത്തിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ നടന്നു...
- Advertisement -