ശ്രീനിവാസൻ വധക്കേസ്; കൊലയാളികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി
പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കണ്ടെത്തി. തടുക്കാശ്ശേരി മുളംകുഴിയിലെ റബ്ബർ പുകപ്പുരക്ക് പിന്നിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു സ്‌കൂട്ടർ. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ ഇഖ്ബാലാണ് അന്വേഷണ സംഘത്തിന് വാഹനം...
പോലീസ് തലപ്പത്തെ അഴിച്ചുപണി സ്വാഭാവിക നടപടി; ആശങ്കപ്പെടേണ്ടതില്ല- വനിതാ കമ്മീഷൻ
തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ പോലീസ് തലപ്പത്ത് നിന്ന് മാറ്റിയതിനെതിരെ ഡബ്ള്യുസിസി നടത്തിയ പ്രതികരണത്തിന് മറുപടിയുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി രംഗത്ത്. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം...
കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈകുന്നേരം അഞ്ച് മണിക്കാണ് നിർണായക യോഗം ചേരുന്നത്. രോഗികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിന് ശേഷമുള്ള...
സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ മുന്നറിയിപ്പ്; വയനാട് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
കാസർഗോഡ്,...
വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം; ആത്‌മഹത്യയെന്ന് പോലീസ്
ഇടുക്കി: പുറ്റടിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം ആത്‌മഹത്യയെന്ന് കട്ടപ്പന ഡിവൈഎസ്‌പി വിഎ നിഷാദ് മോന്‍. കുടുംബ പ്രശ്‌നങ്ങള്‍ ആണ് കാരണമെന്നും ഇത് വ്യക്‌തമാക്കുന്ന സന്ദേശങ്ങള്‍ കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ചിരുന്നുവെന്നും...
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വീണ്ടും ക്രമക്കേട്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വീണ്ടും ക്രമക്കേട്. പമ്പയിലും, നിലയ്‌ക്കലിലും, ശബരിമലയിലും ബോർഡ് നേരിട്ട് നടത്തിയ കോടിക്കണക്കിന് രൂപയുടെ മരമാമത്ത് പണികളുടെ സ്‌റ്റോക്ക് രജിസ്‌റ്റർ കാണാനില്ല. ഇതോടൊപ്പം ഫയലുകളും ഇൻവോയ്‌സും അനുബന്ധ രേഖകളും...
മുൻ സിഐടിയു പ്രവർത്തകന്റെ ആത്‌മഹത്യ; ബ്രാഞ്ച് സെക്രട്ടറിയെ നീക്കി സിപിഎം
തൃശൂര്‍: പീച്ചിയിലെ മുൻ സിഐടിയു പ്രവർത്തകൻ സജിയുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം പീച്ചി ബ്രാഞ്ച് സെക്രട്ടറി പിജി ഗംഗാധരനെ സ്‌ഥാനത്ത് നിന്ന് നീക്കി. സിഐടിയു പ്രവർത്തകനും ചുമട്ടു തൊഴിലാളിയുമായിരുന്ന സജി ആത്‌മഹത്യാക്കുറിപ്പിൽ പിജി...
പ്രമുഖ ജീവ ശാസ്‌ത്രജ്‌ഞൻ ഡോ. എം വിജയൻ അന്തരിച്ചു
ബെംഗളൂരു: വലിയ ജൈവതൻമാത്രകളുടെ ഘടനയെപ്പറ്റി പഠിക്കുന്ന ബയോളജിക്കല്‍ മാക്രോമോളിക്യുലാര്‍ ക്രിസ്‌റ്റലോഗ്രഫി മേഖലയ്‌ക്ക് ഇന്ത്യയില്‍ നേതൃത്വം നല്‍കിയ ജീവ ശാസ്‌ത്രജ്‌ഞൻ ഡോ. എം വിജയന്‍ (81) ബെംഗളൂരുവില്‍ അന്തരിച്ചു. 2007 മുതല്‍ 2010 വരെ...







































