വിദ്യാഭ്യാസ യോഗ്യത; ഷാഹിദ കമാലിനെതിരായ ഹരജി തള്ളി ലോകായുക്‌ത
തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസില്‍ ഷാഹിദ കമാലിന് അനുകൂലമായി നിലപാടെടുത്ത് ലോകായുക്‌ത. ബിരുദം സംബന്ധിച്ച ഹരജി പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയ ലോകായുക്‌ത ഷാഹിദ കമാലിനെതിരായ ഹരജി തള്ളി.
പരാതിക്കാരിക്ക് വിജിലന്‍സിനേയോ ക്രൈം ബ്രാഞ്ചിനേയോ...
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രീം കോടതി
ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രീം കോടതി. ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരം മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം...
ബസുകളുടെ സർവീസ് കാലാവധി നീട്ടി; ഉത്തരവ് പുറത്തിറക്കി സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സർവീസ് നടത്തുന്ന ഓർഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളുടെ കാലാവധി ദീർഘിപ്പിച്ച് സംസ്‌ഥാന സർക്കാർ. 2 വർഷം കൂടി ദീർഘിപ്പിച്ച് 17 വർഷമാക്കിയാണ് ഇപ്പോൾ ബസുകളുടെ കാലാവധി നീട്ടിയത്. ഇത് സംബന്ധിച്ച്...
വധഗൂഢാലോചന കേസ്; സായ് ശങ്കറിനെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തു
കൊച്ചി: ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയായ ഐടി വിദഗ്‌ധന്‍ സായ് ശങ്കര്‍ കസ്‌റ്റഡിയില്‍. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കര്‍ സഹായിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ അന്വേഷണ...
തൃശൂർ പൂരം; ഇത്തവണ വെടിക്കെട്ടിന് അനുമതി
തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകി. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ഇത് കൂടാതെയുള്ള മറ്റ് വസ്‌തുക്കൾ വെടിക്കെട്ടിന് ഉപയോഗിക്കരുതെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്....
തെക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്‌തമാകും; 8 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ ജില്ലകളിൽ ശക്‌തമായ മഴ ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ 8 ജില്ലകളിൽ യെല്ലോ...
ധീരജ് വധക്കേസ്; മുഖ്യപ്രതി നിഖിൽ പൈലിക്ക് ജാമ്യം
ഇടുക്കി: ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിക്ക് ജാമ്യം അനുവദിച്ചു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡണ്ടാണ് നിഖില്‍ പൈലി. ഇടുക്കി...
ഇത് അടിയന്തരാവസ്‌ഥ കാലമല്ല; കെഎസ്ഇബി ചെയർമാനോട് എംഎം മണി
ഇടുക്കി: കെഎസ്ഇബിയിലെ ഇടത് സംഘടനയുടെ പ്രസിഡണ്ടായ എംജി സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌ത ചെയർമാൻ ബി അശോകിനെതിരെ വിമർശനമുന്നയിച്ച് മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ഇത് അടിയന്തരാവസ്‌ഥ കാലമല്ലെന്നും ചെയർമാന്റെ...








































