സൂപ്പർ ഡീലക്‌സ് ബസിലെ പീഡനശ്രമം; പരാതി മനഃപൂർവം കെട്ടിച്ചമച്ചതെന്ന് ഡ്രൈവർ
പത്തനംതിട്ട: കെഎസ്‌ആർടിസി സൂപ്പർ ഡീലക്‌സ് ബസിൽ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വിശദീകരണവുമായി ഡ്രൈവർ ഷാജഹാൻ. പീഡിപ്പിച്ചെന്ന ആരോപണം മനഃപൂർവം കെട്ടിച്ചമച്ചതാണെന്നാണ് ഷാജഹാന്റെ വിശദീകരണം. സ്വകാര്യ ബസ് ലോബിയും ചില രാഷ്‌ട്രീയ...
മിനിമം ബസ് ചാർജ് പത്ത് രൂപയാക്കി; നിരക്ക് വർധന, വിജ്‌ഞാപനം ഉടൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ബസുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോമീറ്ററിന് ഒരു രൂപ കൂട്ടാനും തീരുമാനമായി. നിരക്ക് വർധന സംബന്ധിച്ച വിജ്‌ഞാപനം...
കശ്‌മീർ ഫയൽസ് സംവിധായകൻ കേരളത്തിലേക്ക്; ഹിന്ദു മഹാസമ്മേളനത്തിൽ മുഖ്യാതിഥി
തിരുവനന്തപുരം: 'ദി കശ്‌മീർ ഫയൽസ്' സിനിമയുടെ സംവിധായകൻ വിവേക് അഗ്‌നിഹോത്രി ആദമായി കേരളത്തിൽ. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ മുഖ്യാതിഥിയായാണ് ഇദ്ദേഹം എത്തുക. ഏപ്രിൽ 27ന് ആരംഭിക്കുന്ന ഉൽഘാടന സമ്മേളനത്തിൽ വിവേക്...
യുവതിയുടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്‌റ്റിൽ
ഇടുക്കി: പ്രണയിച്ച യുവതിയുടെ നഗ്‌ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്‌റ്റിൽ. മൂന്നാർ നല്ലതണ്ണി എസ്‌റ്റേറ്റ് ഈസ്‌റ്റ് ഡിവിഷനിൽ ഡി സന്തോഷ്(27) ആണ് അറസ്‌റ്റിലായത്.
വിവാഹ വാഗ്‌ദാനം നൽകി അയൽവാസിയും ബിരുദ...
സൂപ്പർ ഡീലക്‌സ് ബസിൽ ഡ്രൈവറുടെ പീഡനശ്രമം; പരാതിയുമായി വിദ്യാർഥിനി
പത്തനംതിട്ട: കെഎസ്‌ആർടിസി സൂപ്പർ ഡീലക്‌സ് ബസിൽ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യാത്രക്കാരിയുടെ പരാതി. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ ശനിയാഴ്‌ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം.
ബെംഗളൂരുവിൽ സ്‌ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാർഥിനി ഇ-...
ബോട്ടിങ്ങിനിടെ അപകടം; അമേരിക്കയിൽ മലയാളികൾ മുങ്ങിമരിച്ചു
ഡാലസ്: അമേരിക്കയിലെ ഡാലസിൽ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. രാമമംഗലം കോട്ടപ്പുറം താനുവേലിൽ ബിജു എബ്രഹാം (48), എറണാകുളം സ്വദേശിയായ തോമസ് ആന്റണി എന്നിവരാണ് മരിച്ചത്. ബോട്ടിങ്ങിനിടെയാണ് ഇരുവരും അപകടത്തിൽപെട്ടത്.
ബിജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തോമസും...
മോഫിയ കേസ്; സസ്‌പെൻഷനിൽ ആയിരുന്ന സിഐയെ തിരിച്ചെടുത്തു
തിരുവനന്തപുരം: ഭർത്യപീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർഥിനി മോഫിയ പർവീൺ ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ സസ്‌പെൻഷനിൽ ആയിരുന്ന സിഐ സുധീറിനെ ജോലിയിൽ തിരിച്ചെടുത്തു. ആലുവ ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടർ ആയിരിക്കെ സസ്‌പെൻഷനിൽ ആയിരുന്ന...
ബസ് ഓട്ടോ, ടാക്‌സി നിരക്ക് വർധന; മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി എന്നിവയുടെ നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കും. ബസുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കാനും, കിലോമീറ്ററിന് ഒരു രൂപ വീതം കൂട്ടാനുമാണ്...








































