വാഹനങ്ങളിൽ കൂളിംഗ് ഫിലിമിന് അനുവാദമില്ല; ഗതാഗതമന്ത്രി
തിരുവനന്തപുരം: വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവില്‍ കൂളിംഗ് ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
ഗ്ളെയിസിംഗ് പ്ളാസ്‌റ്റിക്...
രാഹുൽ ഗാന്ധിയെ വിമർശിച്ചു; പിജെ കുര്യനെതിരെ നടപടി ആവശ്യം ശക്‌തമാകുന്നു
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന നേതാവ് പിജെ കുര്യനെതിരേ നടപടി വേണമെന്ന് കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ ആവശ്യം. തൃശൂര്‍ എംപി ടിഎന്‍ പ്രതാപനാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. മെമ്പര്‍ഷിപ്പ്...
മൂന്ന് ജില്ലകളിൽ മഴ കനക്കും; യെല്ലോ അലർട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യതാ പ്രവചന പ്രകാരം ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ...
കെഎസ്ആർടിസി ശമ്പള വിതരണം; ഇന്ന് തന്നെ നടന്നേക്കും
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് തന്നെ നടക്കും. ശമ്പളത്തിനുള്ള പണം കോർപ്പറേഷന്റെ അക്കൗണ്ടിലെത്തി. സർക്കാർ സഹായം 30 കോടിയും, ഓവർഡ്രാഫ്റ്റ് 45 കോടിയുമാണ് വൈകീട്ടോടെ എത്തിയത്. ഇന്ന് വൈകീട്ട് 7 മണിയോടെ...
നടന്നത് തീവ്രവാദ സ്വഭാവമുള്ള കൊലപാതകങ്ങൾ; മന്ത്രി കൃഷ്‌ണൻകുട്ടി
പാലക്കാട്: ജില്ലയിൽ നടന്നത് തീവ്രവാദ സ്വഭാവമുള്ള കൊലപാതകങ്ങൾ ആണെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. അടുത്തിടെ നടന്ന രണ്ട് കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ പാലക്കാട് ചേർന്ന സര്‍വകക്ഷി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സര്‍വകക്ഷി യോഗം...
ഹീമോഫീലിയ രോഗികളുടെ ജീവിത ഗുണനിലവാരം ഉയര്‍ത്താന്‍ പരിശ്രമിക്കും
തിരുവനന്തപുരം: ഹീമോഫീലിയ രോഗികളുടെ ജീവിത ഗുണനിലവാരം ഉയര്‍ത്തുന്നതിന് അന്താരാഷ്‌ട്ര പ്രോട്ടോകോള്‍ അനുസരിച്ച് പരിശ്രമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പരമാവധി ചികിൽസ താലൂക്ക് തലത്തില്‍ തന്നെ ലഭ്യമാക്കുമെന്ന്...
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യാത്രാക്ളേശം; ഫ്‌ളൈ ഓവര്‍ സന്ദർശിച്ച് മന്ത്രി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ഫ്‌ളൈ ഓവര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഫ്‌ളൈ ഓവറിന്റെ ഫിനിഷിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന്...
കേരളം പ്രതിദിന കോവിഡ് കണക്കുകൾ അറിയിക്കണം; കേന്ദ്രം
ന്യൂഡെൽഹി: പ്രതിദിന കോവിഡ് കണക്കുകൾ കേരളം അറിയിക്കണമെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച് കേരളത്തിന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ കത്തയച്ചു. അഞ്ച് ദിവസത്തിന് ശേഷം കേരളം ഇന്ന് കോവിഡ് കണക്ക് പുറത്തുവിട്ട സാഹചര്യത്തിലാണ്...








































