Sat, Aug 22, 2026
40 C
Dubai

കെഎസ്ആർടിസി ജീവനക്കാർക്ക് വിഷുവിന് മുൻപ് ശമ്പളമില്ല; പ്രതിഷേധം ശക്‌തമാവുന്നു

തിരുവനന്തപുരം: വിഷുവിന് മുൻപ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ലെന്ന് ഉറപ്പായി. ഇന്നും നാളെയും സർക്കാർ ഓഫിസുകൾ അവധിയായതിനാലാണ് ശമ്പളം എത്താൻ വൈകുന്നത്. 87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം...

പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ മദ്യംനൽകി പീഡിപ്പിക്കാൻ ശ്രമം

പത്തനംതിട്ട: അടൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ 26 വയസുകാരനും പ്രായ പൂർത്തിയാവാത്ത രണ്ടു പേരും പോലീസിന്റെ പിടിയിലായി. അടൂർ നെല്ലിമുകളിലെ ആളില്ലാത്ത വീട്ടിൽ വച്ച് ഇന്നലെയാണ് സംഭവം നടന്നത്....

അപ്രതീക്ഷിത മഴ; തൃശൂരിൽ എട്ട് കോടിയോളം രൂപയുടെ കൃഷി നാശം

തൃശൂർ: അപ്രതീക്ഷിത മഴയിൽ തൃശൂർ ജില്ലയുടെ കോൾമേഖലയിൽ വ്യാപക നാശം. അറനൂറ് ഹെക്‌ടറിലേറെ വരുന്ന നെൽകൃഷി വെള്ളത്തിലായി. എട്ട്‌ കോടിയോളം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. കൊയ്‌ത്തിന് പാകമായ നെല്ലാണ് മഴയിൽ കുതിർന്നത്. വെള്ളക്കെട്ടൊഴിയാത്ത പാടത്ത്...

മത സൗഹാർദ്ദം തകർക്കാൻ ശക്‌തമായ ശ്രമങ്ങൾ നടക്കുന്നു; താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: മതസൗഹാര്‍ദ്ദം ശക്‌തമായി നിലനില്‍ക്കുന്ന സംസ്‌ഥാനമാണ് കേരളമെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍. ഈയിടെയായി ചില പ്രതിലോമശക്‌തികൾ മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നുണ്ടെന്നും അത്തരം ശക്‌തികൾക്ക് കീഴടങ്ങരുതെന്നും ഇദ്ദേഹം പറഞ്ഞു. മത സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിച്ച്...

ചലച്ചിത്ര നിർമാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു

കോട്ടയം: ചലച്ചിത്ര നിർമാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു. കോട്ടയത്ത് വെച്ചായിരുന്നു അന്ത്യം. 74 വയസായിരുന്നു. ഓളങ്ങൾ, യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് എന്നീ ജനപ്രിയ സിനിമകളുടെ നിർമാതാവായിരുന്നു അദ്ദേഹം. കോട്ടയം ​ഗസ്‌റ്റ് ഹൗസിന് സമീപമുള്ള...

സംസ്‌ഥാനത്ത് രണ്ട് ദിവസം ബാങ്ക് അവധി; റേഷൻ കടകളും പ്രവർത്തിക്കില്ല

തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും രണ്ട് ദിവസം അവധി. വിഷുവും പെസഹ വ്യാഴവും ഉള്‍പ്പെടെയുള്ളവ കണക്കിലെടുത്താണ് അവധി. ഇന്നും നാളെയും റേഷന്‍ കടകളും തുറക്കില്ല. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് കൃഷി...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ സമയ പരിധി നാളെ അവസാനിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും. 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഇത് അടുത്തയാഴ്‌ച പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്....

സംസ്‌ഥാനത്ത്‌ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇടിമിന്നലോടു കൂടിയ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ...
- Advertisement -