ഒമ്പത് വയസുകാരിക്ക് നേരെ പീഡനശ്രമം; അമ്മയുടെ സുഹൃത്ത് പിടിയിൽ
തിരുവനന്തപുരം: കല്ലിയൂരിൽ ഒമ്പത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കല്ലിയൂർ കുരുമി മൈത്രി നഗറിൽ വാടകക്ക് താമസിക്കുന്ന ഷിജാം (42) ആണ് പിടിയിലായത്.
പെൺകുട്ടിയുടെ മാതാവിന്റെ അടുത്ത സുഹൃത്താണ് പ്രതി....
ശമ്പള വിതരണം; കെഎസ്ആർടിസിക്ക് 30 കോടി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: ശമ്പള വിതരണത്തിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 30 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിച്ച് സംസ്‌ഥാന സർക്കാർ. കെഎസ്ആർടിസി യൂണിയനുകൾ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശമ്പളം വിതരണം ചെയ്യുന്നതിനായി സർക്കാർ തുക...
സമരം ചെയ്‌താൽ പൈസ വരുമോ; കെഎസ്ആർടിസി സമരത്തെ വിമർശിച്ച് ഗതാഗത മന്ത്രി
തിരുവനന്തപുരം: ശമ്പള പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആർടിസി ജീവനക്കാർ സമരത്തിന് ഒരുങ്ങിയ പശ്‌ചാത്തലത്തിൽ വിമർശനവുമായി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. സമരം ചെയ്‌താൽ പൈസ വരുമോയെന്ന് മന്ത്രി ചോദിച്ചു. കെഎസ്ആർടിസി ശമ്പള വിതരണത്തിന്...
എലിപ്പനിക്കെതിരെ അതീവ ജാഗ്രത; ക്യാംപയിൻ ഉൽഘാടനം ചെയ്‌ത് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാപക മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ആരോഗ്യ വകുപ്പ് 'മൃത്യജ്‌ഞയം' എന്ന പേരില്‍ ക്യാംപയിൻ ആരംഭിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ക്യാംപയിന്റെ ഉൽഘാടനവും പോസ്‌റ്റര്‍ പ്രകാശനവും നിര്‍വഹിച്ചു.
എലിപ്പനിക്കെതിരെ ബോധവൽക്കരണത്തിനും...
കെഎസ്ഇബി ചർച്ച പരാജയം; സമരവുമായി മുന്നോട്ടെന്ന് അസോസിയേഷൻ
തിരുവനന്തപുരം: കെഎസ്ഇബിയിലെ തര്‍ക്കം പരിഹരിക്കാൻ ചെയര്‍മാനും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. അതേസയമം, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ജാസ്‌മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. കർശനമായ താക്കീതോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. അച്ചടക്ക...
ശമ്പള പ്രതിസന്ധി രൂക്ഷം; സമരത്തിനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
തിരുവനന്തപുരം: ശമ്പള പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആർടിസി ജീവനക്കാർ സമരത്തിനൊരുങ്ങുന്നു. ഭരണാനുകൂല സംഘടനയായ കെഎസ്ആര്‍ടിഇഎ ആണ് സമരത്തിനൊരുങ്ങുന്നത്. ഈ മാസം 28ആം തീയതി മുതൽ സമരം നടത്താനാണ് തീരുമാനം.
ശമ്പളവിതരണം തടസപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക്...
കെഎസ്ആർടിസി; ഹൈക്കോടതി ഉത്തരവ് ആശ്വാസകരമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മാർക്കറ്റ് വിലയിൽ കെഎസ്ആർടിസിക്ക് ഡീസൽ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ആശ്വാസകരമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിക്ക് അനുകൂലമായ വിധി ഉണ്ടായതിൽ സന്തോഷിക്കുന്നുവെന്നും, ഈ വിധി ചരിത്ര സംഭവമാണെന്നും മന്ത്രി...
വിഷു കൈനീട്ടം; വിമർശിച്ചവർ ചൊറിയൻ മാക്രികൾ ആണെന്ന് സുരേഷ് ഗോപി എംപി
തിരുവനന്തപുരം: വിഷു കൈനീട്ടം കൊടുത്ത സംഭവത്തിൽ വിമർശിച്ചവർ ചൊറിയൻ മാക്രികൾ ആണെന്ന് സുരേഷ് ഗോപി എംപി. കുരുന്നുകൾക്ക് വിഷു കൈനീട്ടം നൽകിയതിൽ ചിലർക്ക് അസഹിഷ്‌ണുത ഉണ്ടെന്നും ദേവസ്വം കമ്മീഷണറുടെ ഉത്തരവ് രാഷ്‌ട്രീയ പ്രേരിതമാണെന്നും...








































