Sat, Aug 22, 2026
38 C
Dubai

കെഎസ്ആർടിസിക്ക് മാർക്കറ്റ് വിലയിൽ ഡീസൽ നൽകണമെന്ന് ഹൈക്കോടതി

എറണാകുളം: സംസ്‌ഥാനത്ത് മാർക്കറ്റ് വിലയിൽ കെഎസ്ആർടിസിക്ക് ഡീസൽ നൽകണമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. പ്രഥമദൃഷ്‌ട്യാ വില നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ഇനിമുതൽ സംസ്‌ഥാനത്ത് റീട്ടെയ്‌ൽ വിലയ്‌ക്ക്‌ ഡീസൽ ലഭിക്കും. ബൾക്ക്...

എം ശിവശങ്കറിന്റെ സ്വയം വിരമിക്കൽ അപേക്ഷ നിരസിച്ച് സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വയം വിരമിക്കൽ അപേക്ഷ നിരസിച്ച് സംസ്‌ഥാന സർക്കാർ. വിആർഎസ് എടുത്തു പോകേണ്ടയാളല്ല ശിവശങ്കറെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. 2023 ജനുവരി വരെ...

തൃശൂരിലെ ഗ്യാസ് ഏജൻസിയിൽ വൻ സ്‍ഫോടനം; ആളപായമില്ല

തൃശൂർ: കൊടകര, കോടാലിയിൽ ഗ്യാസ് ഏജൻസിയിൽ വൻ സ്‍ഫോടനം. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു തീപടർന്നു. സമീപത്തെ വ്യാപാര സ്‌ഥാപനങ്ങൾ തകർന്നു. ജീവനക്കാർ ഓടി പുറത്തിറങ്ങിയത് വൻ ദുരന്തം ഒഴിവാക്കി. കോടാലിയിൽ ഗ്യാസ് അടുപ്പുകൾ വിൽക്കുകയും...

ശ്യാമൾ മണ്ഡൽ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജ് വിദ്യാർഥി ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് അലിക്ക് ജീവപര്യന്തം തടവും 10,10,000 രൂപ പിഴയും വിധിച്ചു. തട്ടിക്കൊണ്ടുപോകൽ, കൊലപ്പെടുത്തൽ എന്നീ കുറ്റങ്ങളിൽ പ്രതിക്കെതിരെ...

ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ചു; കേരളത്തിൽ 5 ദിവസം കൂടി മഴ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം കൂടി ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്ക് കിഴക്കൻ...

സംസ്‌ഥാനത്ത്‌ വർധിപ്പിച്ച ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വർധിപ്പിച്ച ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് കാലത്തെ യാത്രാനിരക്ക് വർധന സർക്കാർ പിൻവലിച്ചിട്ടുണ്ട്. വിദ്യാർഥി...

കേരളത്തിൽ മത ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നു; പിഎംഎ സലാം

മലപ്പുറം: കേരളത്തിൽ മത ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നുവെന്ന് മുസ്‌ലിം ലീ​ഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മത ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും ഇദ്ദേഹം പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന...

കേരളത്തിൽ ലൗ ജിഹാദില്ല; വിവാദ പരാമർശം തിരുത്തി ജോർജ് എം തോമസ്

തിരുവനന്തപുരം: വിവാദമായ ലൗ ജിഹാദ് പരാമർശം തിരുത്തി മുൻ എംഎൽഎ ജോർജ് എം തോമസ്. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് എന്നും പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു. കേരളത്തിൽ ലൗ ജിഹാദില്ല....
- Advertisement -