Sun, Aug 23, 2026
37 C
Dubai

പ്രതിദിന കോവിഡ് കണക്കുകൾ പുറത്തു വിടുന്നത് സംസ്‌ഥാന സർക്കാർ നിർത്തി

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷക്കാലം എല്ലാ ദിവസവും വൈകിട്ട് ആറ് മണിയോടെ വരുന്ന കോവിഡ് കണക്കുകൾക്കായി ഇനി കാത്തിരിക്കേണ്ടതില്ല. ഇന്ന് മുതൽ പ്രതിദിന കോവിഡ് കണക്കുകൾ പുറത്തു വിടുന്നത് സംസ്‌ഥാന സർക്കാർ അവസാനിപ്പിച്ചു....

ഓമനക്കുട്ടനെതിരെ വധശ്രമത്തിന് കേസെടുക്കും; അറസ്‌റ്റ്‌ ഉടൻ

കൊല്ലം: മദ്യലഹരിയിൽ 84കാരിയായ വൃദ്ധമാതാവിനെ തല്ലിച്ചതച്ച മകൻ ഓമനക്കുട്ടനെതിരെ വധശ്രമത്തിന് കേസെടുക്കാൻ പോലീസ്. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളുടേയും അമ്മ ഓമനയുടെ മൊഴിയുടേയും അടിസ്‌ഥാനത്തിലാണ് കേസ്. ഓമനക്കുട്ടന്റെ അറസ്‌റ്റ്‌ ഉടൻ രേഖപ്പെടുത്തും. ചവറ തെക്കുംഭാഗത്ത് വൃദ്ധ...

കെവി തോമസ് വിഷയം; കെ സുധാകരനെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ല-വിഡി സതീശൻ

തിരുവനന്തപുരം: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചു സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുത്തതിന് കെവി തോമസിനെതിരായ നടപടി നേതൃത്വം കൂട്ടായെടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ കെപിസിസി പ്രസിഡണ്ട് കെ...

കൊട്ടാരക്കരയിൽ നടുറോഡിൽ കൂട്ടത്തല്ല്; എസ്‌ഐക്കും കുടുംബത്തിനും പരിക്ക്

കൊല്ലം: കൊട്ടാരക്കരയിൽ നടുറോഡിൽ കൂട്ടത്തല്ല്. കൊട്ടാരക്കര പുത്തൂരിൽ കാർ തടഞ്ഞു നിർത്തി പോലീസ് ഉദ്യോഗസ്‌ഥരെയും കുടുംബത്തെയും അക്രമിച്ചതായാണ് പരാതി. ആക്രമണത്തിൽ കുണ്ടറ സ്‌റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ സുഗുണനും കുടുംബത്തിനും മർദ്ദനമേറ്റു. ഓവർടേക്കിനെ ചൊല്ലിയുള്ള...

ഗിന്നസ് പക്രു സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു; അപകടം

തിരുവല്ല: നടന്‍ ഗിന്നസ് പക്രു അപകടത്തില്‍ പെട്ടു. തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറക്ക് സമീപത്തെ പാലത്തില്‍ വെച്ച് നടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി...

അച്ചടക്കം ലംഘിച്ചിട്ടില്ല; നോട്ടീസിന് വ്യക്‌തമായ മറുപടി നൽകുമെന്ന് കെവി തോമസ്

തിരുവനന്തപുരം: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുത്തതിനുള്ള കാരണം കാണിക്കൽ നോട്ടീസിന് വ്യക്‌തമായ മറുപടി നൽകുമെന്ന് കെവി തോമസ്. അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് ആവർത്തിച്ച അദ്ദേഹം നോട്ടീസിന് ഉടൻ...

വൃദ്ധമാതാവിനെ മകൻ ക്രൂരമായി മർദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം: മദ്യലഹരിയില്‍ വൃദ്ധമാതാവിനെ മകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട് നൽകണമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. കൊല്ലം ചവറയിൽ...

മായമില്ലാതെ രുചി ഉറപ്പാക്കും; എല്ലാ ജില്ലകളിലും ഭക്ഷ്യപരിശോധനാ ലാബുകൾ സജ്‌ജം

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതുതായി 6 സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികൾ കൂടി സജ്‌ജം. ഇവയുടെ പ്രവര്‍ത്തനോൽഘാടനവും ഫ്‌ളാഗ്‌ ഓഫും ഏപ്രില്‍ 12 ചൊവ്വാഴ്‌ച ഉച്ചക്ക് 2 മണിക്ക് തൈക്കാട് ഭക്ഷ്യ സുരക്ഷാ ഭവന്‍...
- Advertisement -