വട്ടിയൂര്‍കാവില്‍ ഗുണ്ടകള്‍ യുവാവിന്റെ കാല്‍ വെട്ടി
തിരുവനന്തപുരം: ഗുണ്ടാസംഘം യുവാവിന്റെ കാല്‍ വെട്ടി. കാഞ്ഞിരംപാറയിലാണ് സംഭവം. കാഞ്ഞിരംപാറ വികെപി നഗര്‍ സ്വദേശി വിഷ്‌ണുദേവിന്റെ (അച്ചുണു 24) വലതു കാലിനാണ് വെട്ടേറ്റത്. തുടരെയുള്ള വെട്ടേറ്റ് കാല്‍മുട്ടിനു താഴെയുള്ള ഭാഗം അറ്റുതൂങ്ങിയ നിലയിലായിരുന്നു.
ശനിയാഴ്‌ച...
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ ക്രൈം ബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ആലുവ പോലീസ് ക്ളബ്ബിൽ ഹാജരാകാൻ ദിലീപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ദിലീപിനെ...
സംസ്‌ഥാനത്ത് ഇന്ന് 2.47 ലക്ഷം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റി; മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 2,47,890 കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ. അടുത്ത രണ്ട് ദിവസം പൊതു പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്‌ഥാന സർക്കാരിന്റെ നിർദ്ദേശ...
പട്ടാപ്പകല്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ
തിരുവനന്തപുരം: തലസ്‌ഥാനത്ത് പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയ പ്രതി പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം അമ്പൂരി സ്വദേശി ഷാജി വര്‍ഗീസിന്റെ വീട്ടില്‍ മോഷണം നടത്തിയ അരുണാണ് വെള്ളറട പോലീസിന്റെ പിടിയിലായത്.
8...
‘അത്രയേറെ ഇഷ്‌ടത്തോടെ തിരഞ്ഞെടുത്ത പ്രൊഫഷനാണ് തകർത്തത്’; ടാറ്റൂ ആർട്ടിസ്‌റ്റിന്റെ കുറിപ്പ്
കോഴിക്കോട്: കൊച്ചിയിൽ ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നതോടെ പ്രതിസന്ധിയിൽ ആയത് മൊത്തം ടാറ്റൂ സ്‌റ്റുഡിയോകളുമാണ്. ഒരാൾ ചെയ്‌ത തെറ്റിന്റെ പേരിൽ ആ മേഖലയെ മുഴുവൻ ആക്ഷേപിക്കുന്ന തരത്തിൽ പ്രചരിച്ച വാർത്തകളും...
കൊട്ടാരക്കര മാർക്കറ്റ് ഇനി ഹൈടെക്; നിർമാണം മെയ് ആദ്യവാരം- കെഎൻ ബാലഗോപാൽ
കൊല്ലം: കൊട്ടാരക്കര നഗരസഭയിലെ മാർക്കറ്റ് ഇനി ഹൈടെക് ആക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. അഞ്ചു കോടി അഞ്ചു ലക്ഷം രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് മാർക്കറ്റ് നവീകരിക്കുന്നത്. മെയ് ആദ്യവാരം...
പിഎംഎവൈ നഗരം ലൈഫ് പദ്ധതി; 15212 വീടുകള്‍ക്ക് കൂടി അംഗീകാരം
തിരുവനന്തപുരം: നഗരങ്ങളിലെ ഭവനരഹിതരായ കുടുംബങ്ങള്‍ക്കായി ലൈഫ് പദ്ധതിയില്‍ 15212 വീടുകള്‍ക്കായുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍. 88 നഗരസഭകളിലാണ് ഈ വീടുകള്‍ നിര്‍മിച്ച് നല്‍കുക.
608.48...
പണിമുടക്ക്; നാളെയും മറ്റന്നാളും കൊച്ചി മെട്രോ സർവീസ് നടത്തും
കൊച്ചി: പണിമുടക്ക് ദിവസമായ നാളെയും മറ്റന്നാളും കൊച്ചി മെട്രോ സർവീസ് നടത്തും. ട്രെയിൻ ഗതാഗതവും തടസപ്പെടില്ലെന്ന് റെയിൽവേ അറിയിച്ചു. ഇന്ന് അർധരാത്രി മുതൽ 30ന് രാവിലെ ആറുവരെയാണ് സംയുക്‌ത ട്രേഡ് യൂണിയനുകൾ പണിമുടക്ക്...








































