Wed, Jun 3, 2026
37.3 C
Dubai

ദേശീയ പണിമുടക്ക്; ബിപിസിഎല്ലിൽ സമരം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന മാർച്ച് 28, 29 തീയതികളിൽ ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് നൽകിയ ഹരജിയിലാണ് ഉത്തരവ്. ഇവിടെ സിഐടിയു,...

സ്വകാര്യ ബസ് സമരം മൂന്നാം ദിവസത്തിലേക്ക്; ഇന്നും ചർച്ചയില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുന്നു. ബുധനാഴ്‌ച അർധരാത്രി മുതൽ പ്രഖ്യാപിച്ച സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പൊതുജനങ്ങൾ വലയുമ്പോഴും സർക്കാർ ഇന്നും സമരക്കാരെ ചർച്ചക്ക് വിളിച്ചിട്ടില്ല. ബസ് ചാർജ്...

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊല്ലാൻ ശ്രമം; ആർഎസ്‌എസ്‌ പ്രവർത്തകർക്ക് തടവുശിക്ഷ

ചാലക്കര: സിപിഐഎം ചാലക്കര ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന കെപി വൽസനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ച് ആർഎസ്‌എസ്‌ പ്രവർത്തകർക്ക് അഞ്ച് വർഷം കഠിനതടവ്. കൂടാതെ, 1500 രൂപ പിഴയടക്കാനും കോടതി നിർദ്ദേശിച്ചു. മാഹി അസി.സെഷൻസ്...

കെ-റെയിൽ; പ്രതിരോധം തീർക്കാൻ സിപിഎം നേരിട്ടിറങ്ങുന്നു

ആലപ്പുഴ: കെ-റെയിലിനെതിരായി ഉയർന്നുവന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ സിപിഎം തീരുമാനം. പ്രതിഷേധം ശക്‌തമായ ആലപ്പുഴയിൽ കടുത്ത പ്രതിരോധം തീ‍ർക്കാൻ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ചെങ്ങന്നൂരിലടക്കം ആലപ്പുഴയിൽ വീടുകൾ കയറി പ്രചരണം നടത്തും. പാർട്ടി...

ചലച്ചിത്ര മേളയ്‌ക്ക് കൊടിയിറങ്ങി; സുവർണ ചകോരം ‘ക്ളാര സോള’യ്‌ക്ക്

തിരുവനന്തപുരം: ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് പ്രൗഢ ഗംഭീരമായ സമാപനം. മേളയിലെ മികച്ച ചലച്ചിത്രത്തിനുള്ള സുവർണ ചകോരം നതാലി മെസെന്റ് സംവിധാനം ചെയ്‌ത സ്വീഡിഷ് ചിത്രം ‘ക്ളാര സോള’ സ്വന്തമാക്കി. മികച്ച സംവിധാനത്തിനുള്ള രജതചകോരം...

അതിജീവിതയ്‌ക്ക് ചലച്ചിത്രമേളയിൽ ലഭിച്ച കൈയ്യടി അൽഭുതപ്പെടുത്തി; ടി പത്‌മനാഭൻ

തിരുവനന്തപുരം: 26ആമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ അതിജീവിതയായ നടിയുടെ രംഗപ്രവേശത്തെ ആവേശത്തോടെയാണ് താന്‍ കണ്ടതെന്ന് എഴുത്തുകാരന്‍ ടി പത്‌മനാഭന്‍. രാജ്യാന്തര ചലച്ചിത്രമേളയില്‍ വനിതാ സംവിധായകരുടെ സാന്നിധ്യം മാത്രമല്ല അതിജീവതയ്‌ക്ക് ലഭിച്ച കൈയ്യടിയാണ് തന്നെ അൽഭുതപ്പെടുത്തിയതെന്നും...

തൊഴിലാളിയുടെ അപകടമരണം: കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി; സാബു ജേക്കബിന് തിരിച്ചടി

തിരുവനന്തപുരം: ഫാക്‌ടറി തൊഴിലാളി ജോലിക്കിടെ അപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് എംഡിയുമായ സാബു എം ജേക്കബ് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന...

സഹോദരനെ കുഴിച്ചുമൂടിയത് ജീവനോടെ; ശ്വാസകോശത്തിൽ മണ്ണിന്റെ അംശം

തൃശൂർ: ചേര്‍പ്പില്‍ ജ്യേഷ്‌ഠനെ അനുജൻ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് നിഗമനം. കൊല്ലപ്പെട്ട ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം ഉള്ളതായി പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തി. മറവ് ചെയ്യുമ്പോള്‍ ബാബുവിന് ജീവനുണ്ടായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. മുത്തുള്ളിയാല്‍ തോപ്പ് കൊട്ടേക്കാട്ട്പറമ്പില്‍...
- Advertisement -