മരണവീട്ടിൽ കയറി അതിക്രമം; പോലീസിനെതിരെ പരാതി
തിരുവനന്തപുരം: മരണവീട്ടിൽ കയറി പോലീസ് അതിക്രമം കാണിച്ചതായി പരാതി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി മധുവിന്റെ വീട്ടിലെത്തി പോലീസ് അതിക്രമം കാണിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്.
നെയ്യാറ്റിൻകരയിലെ ഒരു ക്ഷേത്രത്തിലെ ഘോഷയാത്ര കടന്ന് പോകുന്നതിനിടെ മധുവും മകൻ...
അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യത; യെല്ലോ അലർട്
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബികടലിലും ലക്ഷദ്വീപിന് സമീപത്തുമായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി വിവിധ...
മുല്ലപ്പെരിയാർ; സുപ്രീം കോടതി നിലപാട് അനുകൂലമാകും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി
ഇടുക്കി: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി നിലപാട് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍. ജലനിരപ്പ് ഉയര്‍ത്തില്ലെന്ന കോടതി പരാമര്‍ശം കേരളത്തിന്റെ ആവശ്യത്തിന് ലഭിച്ച അംഗീകാരമാണ്. പുതിയ ഡാം, സ്‌പോട്ട്...
സിൽവർ ലൈൻ; സിപിഐ നിലപാട് സ്വാഗതംചെയ്‌ത് കെസി ജോസഫ്
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ ഉയർത്തിയ വിമർശനങ്ങൾ സ്വാഗതം ചെയ്‌ത് മുൻ മന്ത്രി കെസി ജോസഫ്. ചില കാര്യങ്ങൾ തിരുത്തണം എന്ന സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ അഭിപ്രായം...
ദേശീയ പണിമുടക്കിന് എതിരെ ഹൈക്കോടതിയിൽ ഹരജി
കൊച്ചി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരായ ദ്വിദിന ദേശീയ പണിമുടക്കിനെതിരെ കേരളാ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹരജി നൽകിയത്.
പണിമുടക്ക് ദിവസം...
ഫിലിപ്പോ ഒസെല്ലയെ തിരിച്ചയച്ച നടപടി: അനീതി, കാരണം വ്യക്‌തമാക്കണം; കേന്ദ്രത്തോട് കോടിയേരി
തിരുവനന്തപുരം: പ്രശസ്‌ത നരവംശ, സാമൂഹ്യ ശാസ്‌ത്രജ്‌ഞനായ ഇറ്റാലിയൻ പൗരൻ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കാരണം വ്യക്‌തമാക്കാതെ തിരിച്ചയച്ച സംഭവത്തിൽ കേന്ദ്രത്തിന് എതിരെ വിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ....
രോഗബാധ 543, പോസിറ്റിവിറ്റി 3.05%
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,804 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 543 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 872 പേരും കോവിഡ് മരണം...
ബസ് ചാർജ് വർധന; തീരുമാനം എൽഡിഎഫ് യോഗത്തിന് ശേഷമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 30ലെ എൽഡിഎഫ് യോഗത്തിന് ശേഷമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ജനങ്ങളെ മുൾമുനയിൽ നിർത്തി ആവശ്യം സാധിക്കാമെന്ന ധാരണ വേണ്ടന്നും അദ്ദേഹം...








































