Thu, Jun 4, 2026
30.4 C
Dubai

അലൈൻമെന്റ് മാറ്റിയെന്ന ആരോപണം നിഷേധിച്ച് കെ-റെയിൽ

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റിയെന്ന ആരോപണം നിഷേധിച്ച് കെ-റെയിൽ. സ്വകാര്യ വെബ്സൈറ്റിന്റെ മാപ്പാണ് ആദ്യ അലൈൻമെന്റ് എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ആരോപണത്തിന്റെ പശ്‌ചാത്തലത്തിലാണ് കെ-റെയിൽ വിശദീകരണവുമായി രംഗത്ത്...

തൃശൂരില്‍ സഹോദരനെ യുവാവ് കൊന്നു കുഴിച്ചുമൂടി

തൃശൂര്‍: ചേര്‍പ്പ് മുത്തുള്ളിയാലില്‍ യുവാവ് സഹോദരനെ കൊലപ്പെടുത്തി, മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചു മൂടി. മുത്തുള്ളി സ്വദേശി കെജെ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ കെജെ സാബുവിനെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ...

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; തൃശൂരിൽ 12 പേർക്ക് പരിക്ക്

തൃശൂർ: സിൽവർലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാനത്ത് പ്രതിഷേധം വ്യാപകമാകുന്നു. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കളക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. 12 പ്രവർത്തകർക്കാണ് സംഘർഷത്തെ തുടർന്ന് പരിക്കേറ്റത്. യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി...

എംപിമാരെ മർദ്ദിച്ച പോലീസ് നടപടി കിരാതം; രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ഡെൽഹിയിൽ സിൽവർ ലൈനിനെതിരെ പ്രതിഷേധിച്ച എംപിമാരെ പോലീസ് മർദ്ദിച്ച സംഭവം കിരാത നടപടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംപി എന്ന പരിഗണന പോലും നൽകിയില്ല. എതിർശബ്‌ദങ്ങളെ ഉരുക്ക് മുഷ്‌ടി കൊണ്ട്...

സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്‌ച (മാര്‍ച്ച് 28) വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി. ഉച്ചയ്‌ക്ക് രണ്ട് മുതല്‍ രാത്രി പത്തുവരെ ഇടിമിന്നൽ...

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; 3 പേർ പിടിയിൽ

എറണാകുളം: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്. സംഭവത്തിൽ 3 പേരെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട്...

ലോറി ഡ്രൈവറെ തിരുവനന്തപുരത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ജില്ലയിലെ കഴക്കൂട്ടത്ത് ലോറി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി സുജിത്(31) നെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കിൻഫ്ര ഫിലിം പാർക്കിന് സമീപം പാർക്ക് ചെയ്‌തിരുന്ന ലോറിയിലാണ് സുജിത് തൂങ്ങിമരിച്ചത്. ലോറിയിൽ...

സ്‌ത്രീ ശാക്‌തീകരണം തുടങ്ങുന്നത് അബലയല്ലെന്ന ബോധ്യത്തിൽ നിന്ന്; കെ സച്ചിദാനന്ദൻ

തൃശൂർ: അബലയല്ലെന്ന ബോധ്യത്തില്‍ നിന്നാണ് സ്‌ത്രീ ശാക്‌തീകരണം തുടങ്ങുന്നതെന്നും സര്‍ഗവാസനകളെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ അതിന്റെ ഭാഗമാണെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും കവിയുമായ കെ സച്ചിദാനന്ദൻ. കുടുംബശ്രീയും, കേരള സാഹിത്യ അക്കാദമിയും കിലയും സംയുക്‌തമായ...
- Advertisement -