സോളാർ കേസ്; എംഎൽഎ ഹോസ്‌റ്റലിലെ സിബിഐ പരിശോധന പൂർത്തിയായി
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് എംഎൽഎ ഹോസ്‌റ്റലിൽ സിബിഐ സംഘം നടത്തിയ പരിശോധന പൂർത്തിയായി. മൂന്ന് മണിക്കൂറിലധികം പരിശോധന നീണ്ടു നിന്നു. ഹൈബി ഈഡന്‍ എംഎൽഎ താമസിച്ചിരുന്ന നിളയിലെ 33, 34 നമ്പര്‍...
ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത; മൽസ്യ ബന്ധനത്തിന് ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ ബംഗാൾ...
കുട്ടികളുടെ വാക്‌സിനേഷൻ സംബന്ധിച്ച് പ്രചരിക്കുന്നത് തെറ്റായ വാർത്ത; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ പാളിയെന്ന തരത്തിൽ പ്രചരിച്ച വാര്‍ത്ത തെറ്റാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. മൂന്നാഴ്‌ചയായിട്ടും 12 മുതല്‍ 14 വയസുവരെ പ്രായമുള്ള 751 പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍...
പാളത്തിൽ അറ്റകുറ്റപ്പണി; മൂന്ന് ട്രെയിനുകൾ പൂർണമായും അഞ്ചെണ്ണം ഭാഗികമായും റദ്ദാക്കി
തൃശൂർ: ഏപ്രിൽ 6,10 തീയതികളിൽ കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്. ഷൊർണൂർ ജങ്ഷൻ-എറണാകുളം ജങ്ഷൻ...
സോളാർ കേസ്; എംഎൽഎ ഹോസ്‌റ്റലിൽ സിബിഐ പരിശോധന
തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ നിര്‍ണായക നീക്കവുമായി സിബിഐ. എംഎല്‍എ ഹോസ്‌റ്റലില്‍ സിബിഐ വിശദ പരിശോധന നടത്തി. ഹൈബി ഈഡന്‍ താമസിച്ചിരുന്ന നിളയിലെ 34ആം നമ്പര്‍ മുറിയിലാണ് സിബിഐ ഉദ്യോഗസ്‌ഥർ പരിശോധന നടത്തിയത്....
ബിജെപിക്ക് ബദലാവാൻ ആരുമായും സഹകരിക്കാൻ തയ്യാർ; എസ്ആർപി
കണ്ണൂർ: കോൺഗ്രസുമായുള്ള സഖ്യത്തിന് ഉപാധികളുമായി സിപിഎം. സിപിഎം പാർട്ടി കോൺഗ്രസിൽ ബിജെപി ബദൽ രാഷ്‌ട്രീയം പ്രധാന ചർച്ചയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംവും മുതിർന്ന നേതാവുമായ എസ് രാമചന്ദ്രൻപിള്ള. മതനിരപേക്ഷ ചേരിയിൽ ഇടം...
നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസിന്റെ വിചാരണ നീളുന്നുവെന്നും അതുവരെ തന്നെ ജയിലില്‍ ഇടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. നടിയെ ആക്രമിച്ച കേസില്‍...
ഏലൂരിലെ ഫാക്‌ട് ടൗൺഷിപ്പ് സ്‌കൂൾ പൂട്ടുന്നതിന് എതിരെ സിപിഎം
കൊച്ചി: എറണാകുളം ഏലൂരിലെ ഫാക്‌ട് ടൗൺഷിപ്പ് സ്‌കൂൾ പൂട്ടാനുള്ള നീക്കത്തിനെതിരെ സിപിഎം. സ്‌കൂൾ നിലനിർത്തേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പറഞ്ഞു. ലാഭത്തിൽ പ്രവർത്തിക്കുന്ന ഫാക്‌ടിന് സ്‌കൂൾ...








































