രോഗബാധ 418, പോസിറ്റിവിറ്റി 2.63%, മരണം 3
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,864 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 418 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 454 പേരും കോവിഡ് മരണം...
വികസനം പറയുമ്പോൾ പരിസ്‌ഥിതി പ്രശ്‌നങ്ങൾ പറയുന്നത് കേരളത്തിൽ മാത്രം; മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: വികസനം പറയുമ്പോൾ പരിസ്‌ഥിതി പ്രശ്‌നങ്ങൾ പറയുന്നത് കേരളത്തിൽ മാത്രമാണെന്ന് മന്ത്രി സജി ചെറിയാൻ. കാലത്തിനൊത്തുള്ള വികസനമെന്നത് ന്യായമായ ആവശ്യമാണ്. നമുക്ക് സാധ്യമായ മേഖലകളിൽ എല്ലാം വികസനം നടപ്പിലാക്കണം. സിൽവർ ലൈൻ കാലത്തിനൊപ്പമുള്ള...
പരാതി തള്ളി; എംബിബിഎസ് വിദ്യാർഥികൾ പരീക്ഷകൾ എഴുതണം- ആരോഗ്യ സർവകലാശാല
തിരുവനന്തപുരം: അവസാന വർഷ എംബിബിഎസ് പരീക്ഷ തുടരുമെന്ന് ആരോഗ്യ സർവകലാശാല അധികൃതർ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ യോഗത്തിലാണ് തീരുമാനം. മതിയായ ക്‌ളാസുകൾ ലഭിച്ചില്ലെന്ന വിദ്യാർഥികളുടെ പരാതി തള്ളിക്കൊണ്ടാണ് തീരുമാനം. സപ്ളിമെന്ററി പരീക്ഷകൾ ഇനി...
ലോക്ക്‌ഡൗൺ; പൂട്ടി കിടന്ന ബാറുകളുടെ ലൈസൻസ് ഫീസ് കുറച്ച് ഉത്തരവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ലോക്ക്‌ഡൗൺ കാലയളവിൽ പൂട്ടി കിടന്ന ബാർ, ബിയർ-വൈൻ പാർലറുകൾ, ക്ളബുകൾ എന്നിവയുടെ ലൈസൻസ് ഫീസ് ആനുപാതികമായി കുറച്ച് ഉത്തരവിറക്കി. 2020 ഏപ്രിൽ 24 മുതൽ ജൂൺ 14 വരെയുള്ള...
ശ്രീചിത്രയിൽ കാസ്‌പ് വഴി സൗജന്യ ചികിൽസയൊരുക്കും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളോജിയിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി (കാസ്‌പ്) സൗജന്യ ചികിൽസ ഉറപ്പാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കാരുണ്യ...
തൊഴിലാളി വിരുദ്ധ നിലപാട്; മലബാർ സിമന്റ്‌സ് എംഡിയുടെ രാജി സർക്കാർ സ്വീകരിച്ചു
പാലക്കാട്: മലബാർ സിമന്റ്‌സ് എംഡി എം മുഹമ്മദലിയുടെ രാജി സർക്കാർ സ്വീകരിച്ചു. ഒന്നര മാസം മുമ്പാണ് ഇദ്ദേഹം വ്യവസായ വകുപ്പിന് രാജിക്കത്ത് നൽകിയത്. മുഹമ്മദലിക്കെതിരെ സിഐടിയു യൂണിയൻ സമരവുമായി രാഗത്തിറങ്ങിയതിന്റെ പശ്‌ചാത്തലത്തിലായിരുന്നു രാജിക്കത്ത്...
പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
ആലപ്പുഴ: പുന്നപ്രയിൽ നിന്ന് രണ്ടു ദിവസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര ആയിരം തൈവളപ്പിൽ ജോസ് കുട്ടിയുടെ ഭാര്യ ജെസിയുടെ(50) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട്...
ചൂട് കുറയും; സംസ്‌ഥാനത്ത് ഏപ്രിൽ മാസം കൂടുതൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏപ്രിൽ മാസം സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. ഇതുമൂലം ഈ മാസം പകൽ സമയങ്ങളിൽ പൊതുവെ സാധാരണയെക്കാൾ കുറവ് താപനില അനുഭവപ്പെടാനാണ്...








































