Fri, Jun 5, 2026
30.9 C
Dubai

കൊച്ചി മെട്രോ; പില്ലറിന്റെ അടിത്തറ ബലപ്പെടുത്തൽ അടുത്ത ആഴ്‌ച മുതൽ

ആലുവ: കൊച്ചി മെട്രോ പത്തടിപ്പാലത്തെ 347ആം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ അടുത്ത ആഴ്‌ച ആദ്യവാരത്തിൽ ആരംഭിക്കും. നേരത്തെ പത്തടിപ്പാലത്തെ പില്ലറിന്റെ അടിത്തറയിൽ നേരിയ ബലക്കുറവ് കണ്ടെത്തിയിരുന്നു. അധിക പൈലുകൾ സ്‌ഥാപിച്ചു...

പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ; സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി

തിരുവനന്തപുരം: വിലക്കയറ്റം മൂലം കുടുംബ ബജറ്റ് താളം തെറ്റിയ സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ സർക്കാരിനെ സമീപിച്ചു. ലിറ്ററിന് മിനിമം അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് ആവശ്യം. മിൽമ എറണാകുളം...

‘നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്’; പ്രതികളുടെ ജാമ്യാപേക്ഷയിൽ 21ന് വിധി പറയും

കൊച്ചി: ‘നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ പ്രതികളായ റോയ് വയലാട്ടിന്റെയും രണ്ടാം പ്രതി സൈജു തങ്കച്ചന്റെയും ജാമ്യാപേക്ഷയിൽ കോടതി ഈ മാസം 21ന് വിധി പറയും. എറണാകുളം പോക്‌സോ കോടതി ജഡ്‌ജി...

ലോ കോളേജ് സംഘർഷം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ലോ കോളേജിലെ വിദ്യാർഥികൾ തമ്മിൽ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ. അന്തകൃഷ്‌ണൻ, ശ്രീനാഥ്‌, ആദിത്, അബാദ് മുഹമ്മദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. കഴിഞ്ഞ ചൊവ്വാഴ്‌ച യൂണിയൻ ഉൽഘാടന ചടങ്ങിന്...

സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭം; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ വിരുദ്ധ സമരക്കാരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ നടപടികൾ ബഹിഷ്‌കരിച്ചു. സിൽവർ ലൈൻ സമരം സമാധാനപരമായി കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയിൽ നൽകിയിരുന്ന ഉറപ്പിന്റെ...

അംഗപരിമിതയായ പെൺകുട്ടിയെ പീഡിപ്പിച്ചു; തൃശൂരിൽ യുവാവ് അറസ്‌റ്റിൽ

തൃശൂർ: അംഗപരിമിതയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃശൂരിൽ യുവാവ് അറസ്‌റ്റിൽ. എട്ടുമുന കോലിയൻ വീട്ടിൽ രാഗേഷ്(21) ആണ് അറസ്‌റ്റിലായത്‌. ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി കഴിഞ്ഞ 2 വർഷം കൊണ്ട് ബന്ധം...

വിവാഹമോചനവും രജിസ്‌റ്റർ ചെയ്യണം, രാജ്യത്ത് ആദ്യം; പുതിയ നിയമം വരുന്നു

തിരുവനന്തപുരം: വിവാഹം രജിസ്‌റ്റർ ചെയ്യുന്നത് പോലെ തന്നെ ഇനി മുതൽ വിവാഹ മോചനവും രജിസ്‌റ്റർ ചെയ്യണം. ഇതിനായി നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ അറിയിച്ചു. നിയമസഭയുടെ സ്‌ത്രീകളുടേയും കുട്ടികളുടേയും...

സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി ചെങ്ങന്നൂർ നഗരസഭ

ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി ചെങ്ങന്നൂർ നഗരസഭ. ജനങ്ങളെ ദുരിതത്തിലാക്കുന്ന പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകണമെന്ന് നഗരസഭാ കൗൺസിൽ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപി കൗൺസിലർമാരും സ്വതന്ത്ര അംഗവും പ്രമേയത്തെ പിന്തുണച്ചു. അതേസമയം,...
- Advertisement -