Tue, Aug 25, 2026
37 C
Dubai

പണിമുടക്ക്; ട്രേഡ് യൂണിയൻ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് കെ സുരേന്ദ്രൻ

കോട്ടയം: ട്രേഡ് യൂണിയൻ നേതാക്കൾക്ക് എതിരെ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ട്രേഡ് യൂണിയൻ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ശമ്പളം എഴുതി എടുത്തിട്ടാണ് ഈ നേതാക്കൾ...

മുല്ലപ്പെരിയാർ ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്‌ചത്തേക്ക് മാറ്റി

ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്‌ചത്തേക്ക് മാറ്റി. കേരളവും തമിഴ്‌നാടും സംയുക്‌തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിയത്. വിഷയവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ തങ്ങള്‍ക്ക് അറിയാമെന്ന് ജസ്‌റ്റിസ്...

ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളിൽ തലയോട്ടി കണ്ടെത്തി

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളിൽ തലയോട്ടി കണ്ടെത്തി. കോടാലിപ്പാറക്കും അയ്യപ്പൻ കോവിൽ തൂക്കുപാലത്തിനും ഇടയിലാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ ജലാശയത്തിൽ മീൻ പിടിക്കാൻ പോയവരാണ് തലയോട്ടി കണ്ടത്. തുടർന്ന് ഇവർ കട്ടപ്പന പോലീസിൽ വിവരം...

സർവേക്കല്ലുകളിൽ കെ റെയിൽ മുദ്ര എന്തിന്? കോടതിയുടെ ചോദ്യത്തിന് മറുപടി നൽകാതെ സർക്കാർ

കൊച്ചി: സിൽവർ ലൈൻ പദ്ധതിയെ ചൊല്ലി സർക്കാരും കോടതിയും നേർക്കുനേർ. കോടതി വൻകിട പദ്ധതികൾക്ക് എതിരാണെന്ന പ്രതീതി സൃഷ്‌ടിക്കരുതെന്ന് ഹൈക്കോടതി സർക്കാരിനോട് പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയെ അനുകൂലിക്കുന്നവർ മറ്റിടങ്ങളിൽ സമാന പദ്ധതികളെ...

വധ ഗൂഢാലോചന കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്‌തി...

കോടതിയ്‌ക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചു; വിമർശനവുമായി എംവി ജയരാജൻ

കണ്ണൂർ: സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനെ വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കോടതിക്ക് ബ്രീട്ടീഷ് പ്രേതം ബാധിച്ചിരിക്കുകയാണെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാര്‍...

കടകൾ തുറക്കാൻ വ്യാപാരികൾ, അടപ്പിക്കാൻ സമരാനുകൂലികൾ; രാമനാട്ടുകരയിൽ സംഘർഷം

കോഴിക്കോട്: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് രാമനാട്ടുകരയില്‍ വ്യാപാരികളും സമരക്കാരും തമ്മില്‍ കയ്യാങ്കളി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹികളാണ് ഇന്ന് കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്....

പ്രകോപനം ഉണ്ടായ ഇടങ്ങളിലാണ് ആക്രമണം നടന്നത്; ന്യായീകരിച്ച് കോടിയേരി

തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ പ്രകോപനം ഉണ്ടാക്കിയിടങ്ങളിലാണ് ആക്രമ സംഭവങ്ങൾ നടന്നതെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പ്രകോപനം ഉണ്ടാക്കാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. പണിമുടക്കുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങൾക്ക് മറുപടി നൽകുകയായിരുന്നു...
- Advertisement -