Tue, Aug 25, 2026
36 C
Dubai

രോഗബാധ 400, പോസിറ്റിവിറ്റി 2.68%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,913 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 400 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 593 പേരും കോവിഡ് മരണം...

പണിമുടക്ക്; സംസ്‌ഥാനത്ത്‌ ക്രമീകരണങ്ങൾ ഒരുക്കിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: രണ്ട് ദിവസത്തെ പണിമുടക്ക് മുന്നിൽക്കണ്ട് സംസ്‌ഥാനത്ത്‌ ക്രമീകരണങ്ങൾ ഒരുക്കിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇന്നും ട്രഷറി പ്രവർത്തിക്കുന്നുണ്ട്. കരാറുകാർക്ക് ബില്ല് മാറുന്നതിൽ ഒരു തടസവും ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ, പണിമുടക്ക്...

ബസ് ചാർജ് വർധന നേരത്തെ അംഗീകരിച്ചത്; പുതുതായി ഒരുറപ്പും നൽകിയിട്ടില്ല- ആന്റണി രാജു

ആലപ്പുഴ: പുതുതായി ഒരു ഉറപ്പും ഇന്ന് ബസ് ഉടമകൾക്ക് നൽകിയിട്ടില്ലെന്നും, ബസ് ചാർജ് വർധനവ് നേരത്തെ അംഗീകരിച്ചതായിരുന്നുവെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബസ് ഉടമകൾ അനാവശ്യമായി സമരത്തിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നും...

എസ്എസ്എൽസി പരീക്ഷ: 4.27 ലക്ഷം വിദ്യാർഥികൾ, തയ്യാറെടുപ്പുകൾ പൂർത്തിയായി

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെഗുലർ വിഭാഗത്തിൽ മാത്രം 4,26, 999 വിദ്യാർഥികൾ ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതും. ആകെ 2962...

സ്‌കൂളുകൾ വൻ തുക ഫീസ് വാങ്ങിയാൽ കർശന നടപടി; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ തുടങ്ങുമെന്നും വൻ തുക ഫീസ് വാങ്ങുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിനായി അന്വേഷണം നടത്താൻ പൊതു...

ഇടുക്കി മൂലമറ്റം വെടിവെപ്പ്; തോക്ക് കണ്ടെത്തി-പരിക്കേറ്റ പ്രദീപിന്റെ കരളിൽ വെടിയുണ്ട

തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് ഉണ്ടായ വെടിവെപ്പിന് ഉപയോഗിച്ച തോക്ക് കണ്ടെത്തി. തോക്കിന്റെ ഉറവിടവും, ആക്രമണത്തിന് ഇടയാക്കിയ കാരണങ്ങളും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇടുക്കി എസ്‌പി കറുപ്പ് സ്വാമി അറിയിച്ചു. കേസിൽ നിലവിൽ ഒരാൾ മാത്രമാണ്...

‘പ്രതികരിക്കാൻ വൈകി’; വിനായകന്റെ വിവാദ പരാമർശത്തിന് എതിരെ നവ്യ നായർ

തിരുവനന്തപുരം: ഒരുത്തി സിനിമയുടെ വാർത്താ സമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ മീ ടൂ പരാമർശത്തിനെതിരെ നടി നവ്യാ നായർ രംഗത്ത്. വിനായകൻ പറഞ്ഞത് തെറ്റായിപ്പോയെന്നും, ഇക്കാര്യത്തിൽ പ്രതികരിക്കാൻ വൈകിയെന്നും നവ്യ വ്യക്‌തമാക്കി. വിനായകന്റെ...

ചക്രവാതച്ചുഴി; സംസ്‌ഥാനത്ത്‌ അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കു കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ അറബിക്കടലിലുമായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്....
- Advertisement -