സ്‌ത്രീധന പരാതികൾ ‘വെബ്‌പോർട്ടൽ വഴി’ സമർപ്പിക്കാം; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സ്‌ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട് ചെയ്യുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോര്‍ട്ടല്‍ പൂര്‍ണ പ്രവര്‍ത്തന സജ്‌ജമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ സ്‌ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍...
ഞങ്ങൾക്ക് ഇന്ന് ദുർദിനം തന്നെയാണ്, സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ; വിടി ബൽറാം
തിരുവനന്തപുരം: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച പരിഹാസത്തിന് മറുപടിയുമായി വിടി ബൽറാം. തങ്ങൾക്കിന്ന് ദുർദിനം തന്നെയാണെന്നും കോൺഗ്രസിന്റെ തോൽവിയിൽ സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ എന്നും ബൽറാം...
വീര്യമുള്ള മദ്യം സംസ്‌ഥാനത്ത് ഉൽപാദിപ്പിക്കും; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീര്യമുള്ള മദ്യം ഉൽപാദിപ്പിക്കുമെന്ന് വ്യക്‌തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരള ബ്രാൻഡ് മദ്യം കയറ്റുമതി ചെയ്യുന്നത് പരിഗണിക്കുമെന്നും, അതിനുള്ള നിയമ തടസങ്ങൾ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
കൂടാതെ ഇത്തവണത്തെ...
ജെഇഇ പ്രവേശന പരീക്ഷ; ഹയർ സെക്കൻഡറി പരീക്ഷ തീയതികളിൽ മാറ്റം വരുത്തി
തിരുവനന്തപുരം: ജെഇഇ പ്രവേശന പരീക്ഷ നടക്കുന്നതിനാൽ ഏപ്രിൽ 18, 20 തീയതികളിലെ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റി വച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഏപ്രിൽ 18ആം തീയതിയിൽ പരീക്ഷ 23ലേക്കും,...
കെഎസ്ആർടിസി സർവീസുകൾ വർധിച്ചു; ഇന്ധനത്തിന് 20 ലക്ഷം അധികച്ചിലവ്
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ വന്നതോടെ ഓഫീസുകളും സ്‌കൂളുകളും മറ്റും നിലവിൽ പൂർവ സ്‌ഥിതിയിലേക്ക് മാറിയിട്ടുണ്ട്. അതിനാൽ തന്നെ കെഎസ്ആർടിസി സർവീസുകളും ഇന്ധന ചിലവും വർധിക്കുകയും ചെയ്‌തു. ദിവസവും ഇന്ധനച്ചെലവിന്...
കൂടത്തായി കൂട്ടക്കൊല; ജോളിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളില്‍ ജാമ്യം തേടി ജോളി നൽകിയ അപേക്ഷയിലാണ് ഇന്ന്...
മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്ക് പ്രത്യേക വകുപ്പിന് ശുപാർശ
തിരുവനന്തപുരം: മുന്നോക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കാൻ ശുപാർശ. മന്നത്ത് പത്‌മനാഭൻ, വിടി ഭട്ടതിരിപ്പാട്, മാർ ഇവാനിയോസ് തുടങ്ങിയവരുടെ പേരിൽ സ്‌കോളർഷിപ്പ് നൽകാനും പിന്നോക്കാവസ്‌ഥ പഠിക്കാൻ സർക്കാർ...
വർക്കലയിലെ വീട്ടിൽ തീ പടർന്നത് ബൈക്കിൽ നിന്ന്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വർക്കല: ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വീട്ടിലേക്ക് തീ പടർന്നത് ബൈക്കിൽ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ വീതിയിലെ കാർപോർച്ചിലെ ബൈക്കിലാണ്...







































